OYO-ക്ക് എന്ത് സംഭവിച്ചു ?
WazZ Explains и Curiosity Revealed
0:00 / 0:00
OYO-ക്ക് എന്ത് സംഭവിച്ചു ?
19 407 просмотров · 5 дн. назад
WazZ Explains и Curiosity Revealed
19 407 просмотров · 5 дн. назад
OYO-യ്ക്ക് എന്തുപറ്റി? ഒരുകാലത്ത് അതിവേഗം വളർന്ന OYO Hotels എങ്ങനെ ₹13,123 കോടി നഷ്ടത്തിൽ നിന്ന് ₹994 കോടി റിപ്പോർട്ട് ചെയ്ത ലാഭത്തിലേക്ക് എത്തി? ഈ Malayalam business documentary-യിൽ OYOയുടെ Rise and Fall, Ritesh Agarwal's journey, minimum guarantee model, hotel owners' protest, financial crisis, IPO plans, and Motel 6 acquisition എന്നിവ വിശദമായി പരിശോധിക്കുന്നു.
OYOയുടെ business model എന്തായിരുന്നു? എന്തുകൊണ്ടാണ് hotel partners-ുമായി പ്രശ്നങ്ങൾ ഉണ്ടായത്? ₹994 കോടി ലാഭത്തിൽ deferred tax credit-ന്റെ പങ്ക് എന്താണ്? അമേരിക്കയിലെ Motel 6, Studio 6 ബിസിനസ് OYOയുടെ recovery-യിൽ എങ്ങനെ പ്രധാനമായി?
നിങ്ങൾ OYO room book ചെയ്തിട്ടുണ്ടോ? ഫോട്ടോയിൽ കണ്ട മുറി തന്നെയാണോ കിട്ടിയത്? നിങ്ങളുടെ experience comments-ൽ പറയൂ!
Like, Share & Subscribe to Wazz Explains for more Malayalam business stories, company histories, and business case studies.