Перейти к содержимому

മേയർ ഇടപ്പെട്ടു ,ആറാട്ടു വീഥിയിലെ ഇറച്ചിക്കടകൾ അടച്ചു കച്ചവടക്കാർ സഹകരിച്ചു | VV Rajesh

Tatwamayi News

0:00 / 0:00

മേയർ ഇടപ്പെട്ടു ,ആറാട്ടു വീഥിയിലെ ഇറച്ചിക്കടകൾ അടച്ചു കച്ചവടക്കാർ സഹകരിച്ചു | VV Rajesh

39 522 просмотра · 9 часов назад
Tatwamayi News
815 тыс. подписчиков
39 522 просмотра · 9 часов назад
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വീഥിയിൽ ഇറച്ചിക്കടകൾ തുറന്നുപ്രവർത്തിച്ചിരുന്ന പതിവിന് മാറ്റം. തിരുവനന്തപുരം നഗരസഭാ മേയറായി വി.വി. രാജേഷ് അധികാരമേറ്റശേഷം നടന്ന രണ്ട് ആറാട്ടുകളിലും ഈ രീതി മാറിയെന്നാണ് ശ്രദ്ധേയമായ കാര്യം. പ്രദേശത്തെ വ്യാപാരികളുമായി മേയർ സംസാരിക്കുകയും ആറാട്ടിന്റെ പ്രാധാന്യവും ആചാരപരമായ പ്രത്യേകതകളും ബോധ്യപ്പെടുത്തുകയും ചെയ്തതോടെ, കച്ചവടക്കാർ സ്വമേധയാ കടകൾ അടച്ച് സഹകരിക്കാൻ മുന്നോട്ടുവന്നു. #VV Rajesh #VVRajesh #തിരുവനന്തപുരം #തിരുവനന്തപുരംനഗരസഭ #ശ്രീപത്മനാഭസ്വാമിക്ഷേത്രം #ആറാട്ട് #ആറാട്ടുഘോഷയാത്ര #കേരളവാർത്തകൾ #Thiruvananthapuram #PadmanabhaswamyTemple #Arattu #KeralaNews #TempleTradition