|നഷ്ടപ്രണയം |അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ|Tiby Pala|New Album|
മനസ്സ്
0:00 / 0:00
|നഷ്ടപ്രണയം |അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ|Tiby Pala|New Album|
348 просмотров · 2 нед. назад
മനസ്സ്
22 подписчика
348 просмотров · 2 нед. назад
🎵 Album: Angu Ninnoru Thoovelicham Kanduvo 🎵
അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ | Angu Ninnoru Thoovelicham Kanduvo
🎼 Lyrics & Music: Tiby Pala
🎤 Vocal: AI
📞 Contact: 9605 9603 93
━━━━━━━━━━━━━━━━━━━━
🎶 Lyrics
അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ
താരകങ്ങൾ കൺതുറന്നു നിന്നുവോ
എവിടെ നിന്നോ പൂമണം പരന്നുവോ
ആരെയോ ഞാൻ കാത്തു നിൽക്കുവതെന്തിനോ
അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ
താരകങ്ങൾ കൺതുറന്നു നിന്നുവോ
എവിടെ നിന്നോ പൂമണം പരന്നുവോ
ആരെയോ ഞാൻ കാത്തു നിൽക്കുവതെന്തിനോ
പറയുവാൻ മറന്ന ഏതോ പ്രണയവും
കാറ്റതേറ്റുപാടിയെത്തിയിന്നലെ
എന്നരികിൽ നിന്നതില്ല
തഴുകിയെന്നെ മെല്ലെ മെല്ലെ
ദൂരേക്ക് നീ മാഞ്ഞുപോയ്
എൻ മൗനമിന്ന് വാചാലമായ്
ഏതുരാവിൽ കണ്ടുനാം മറന്നുപോയ്
ഏതു ഗാനം മൂളി നീയെൻ കാതിലായ്
തേടിയെത്താ... ചില്ലതേടി
ആരുടെയോ കൂടൊരുക്കാൻ
എന്നെ വിട്ടു നീയകന്നുപോയ്
എൻ മൗനമിന്ന് നൊമ്പരങ്ങളായ്
അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ
താരകങ്ങൾ കൺതുറന്നു നിന്നുവോ
എവിടെ നിന്നോ പൂമണം പരന്നുവോ
ആരെയോ ഞാൻ കാത്തു നിൽക്കുവതെന്തിനോ
അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ
━━━━━━━━━━━━━━━━━━━━
🎶 മറന്നുപോയ ഓർമ്മകളും പറയാതെ പോയ പ്രണയവും മൗനത്തിൽ ഒളിപ്പിച്ച നൊമ്പരങ്ങളും ചേർന്നൊരു മനോഹരമായ മലയാളം മെലഡി. ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഓർമ്മകളെ ഈ ഗാനം വീണ്ടും ഉണർത്തട്ടെ.
❤️ Like | 💬 Comment | ↗️ Share | 🔔 Subscribe
━━━━━━━━━━━━━━━━━━━━
🔍 Keywords
Angu Ninnoru Thoovelicham Kanduvo, അങ്ങു നിന്നൊരു തൂവെളിച്ചം കണ്ടുവോ, Malayalam Melody Song, Malayalam Romantic Melody, Malayalam Sad Melody Song, Malayalam Love Song, Malayalam Album Song, Nostalgic Malayalam Song, Malayalam Heart Touching Song, Malayalam Emotional Song, Malayalam Music, Malayalam Album Songs, New Malayalam Melody, AI Vocal Malayalam Song, Malayalam Romantic Song, Malayalam Sad Song, Malayalam Lyrics Song, Tiby Pala, Tiby Pala Music, Tiby Pala Songs.
#അങ്ങുനിന്നൊരുതൂവെളിച്ചംകണ്ടുവോ #AnguNinnoruThoovelichamKanduvo #MalayalamSong #MalayalamMelody #MalayalamAlbumSong #MalayalamLoveSong #MalayalamSadSong #RomanticMelody #HeartTouchingSong #NostalgicMelody #MalayalamMusic #MalayalamLyrics #AIVocal #TibyPala #TibyPalaMusic
━━━━━━━━━━━━━━━━━━━━
© Lyrics & Music: Tiby Pala