Перейти к содержимому

2047ൽ 100 GW! ഭാരതത്തിന്റെ കൂറ്റൻ ആണവ വിപ്ലവം! | PFBR Criticality & Stage 2 | Amrutha Bharatham

Kerala DD News

0:00 / 0:00

2047ൽ 100 GW! ഭാരതത്തിന്റെ കൂറ്റൻ ആണവ വിപ്ലവം! | PFBR Criticality & Stage 2 | Amrutha Bharatham

1 916 просмотров · 5 ч назад
Kerala DD News
350 тыс. подписчиков
1 916 просмотров · 5 ч назад
#ddnewsmalayalam #NuclearEnergy #IndiaNuclearMission #EnergySecurity #India2047 #ViksitBharat #NuclearPower #AmruthaBharatham നമ്മുടെ അതിർത്തികൾ സൈനികമായി സുരക്ഷിതമാക്കപ്പെടുമ്പോൾ, ഭാവി ഭാരതത്തിന്റെ വ്യാവസായിക വികസനത്തിനും സാമ്പത്തിക ഉന്നതിക്കും ഏറ്റവും അത്യന്താപേക്ഷിതമായ മറ്റൊന്നുകൂടിയുണ്ട് — അത് 'ഊർജ്ജ സുരക്ഷയാണ്' ഇന്ത്യയെ 2047-ഓടെ ഒരു സമ്പൂർണ്ണ വികസിത രാഷ്ട്രമാക്കി മാറ്റാൻ തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ വൻകിട ഊർജ്ജ സ്രോതസ്സുകളിലേക്ക് കടക്കുകയാണ് നാം. ഇതിനായി ഭാരതീയ കാർഷിക-വ്യവസായ മേഖലകൾക്കും, നിർമ്മിത ബുദ്ധി , സെമികണ്ടക്ടർ മേഖലകൾക്കും വൻതോതിൽ ആവശ്യമായി വരുന്ന വൈദ്യുതി ലഭ്യമാക്കാൻ 100 ജിഗാവാട്ട് ആണവോർജ്ജ ഉൽപ്പാദനം ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിക്കാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും വാതിൽ തുറന്നുനൽകുന്ന 'ശാന്തി ആക്റ്റ്', തദ്ദേശീയമായി വികസിപ്പിച്ച 700 മെഗാവാട്ട് PHWR റിയാക്ടറുകൾ, കാൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ, ഭാവിയുടെ വാഗ്ദാനമായ സ്മോൾ മോഡുലാർ റിയാക്ടറുകൾ, തോറിയം അധിഷ്ഠിത ഹരിത വിപ്ലവം എന്നിവ ഉൾക്കൊള്ളുന്ന ഭാരതത്തിന്റെ അഭിമാനകരമായ ആറ്റോമിക് പ്രയാണത്തിലേക്ക്. #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub Follow us on: 🔗X: https://x.com/DDNewsMalayalam 🔗Facebook:   / ddmalayalamnews