Перейти к содержимому

Orakkanpara waterfalls പതിനെട്ട് നീർച്ചാലുകൾ ചേർന്നൊഴുകുന്ന ഉരക്കൻപാറ വെള്ളച്ചാട്ടം #kottangal

Walk with Babuluu

0:00 / 0:00

Orakkanpara waterfalls പതിനെട്ട് നീർച്ചാലുകൾ ചേർന്നൊഴുകുന്ന ഉരക്കൻപാറ വെള്ളച്ചാട്ടം #kottangal

2 360 просмотров · 2 г. назад
Walk with Babuluu
9,13 тыс. подписчиков
2 360 просмотров · 2 г. назад
Orakkanpara waterfalls | Kottangal ജലസമൃദ്ധമായി ഉരക്കൻപാറ വെള്ളച്ചാട്ടംമഴ തിമിർത്തു പെയ്‌തതോടെ നീർചാലുകളിലേക്കും അരുവികളിലേക്കും ജലത്തിൻ്റെ വരവ് വർധിച്ചു, വറ്റി വരണ്ടി രുന്ന കോട്ടാങ്ങൽ ഉരക്കൻപാറ വെള്ളച്ചാട്ടത്തിൽ ഉത്സവ പ്രതീതി. കോട്ടയം ജില്ലാ അതിർത്തിയിലെ വഞ്ചികപ്പാറ, തൊടുകമല : എന്നീ മലനിരകളിലെ 18 ചെറു നീർച്ചാലുകൾ ചേർന്നാണ് ഉരക്കൻപാറയുടെ മുകളിൽ എത്തുന്നത്. അവിടെനിന്ന് 183 അടി താഴ്ച്‌ചയിലേക്കാണ് തെളിനീർ ചിതറിപതഞ്ഞോഴുകുന്നത്. അതിമനോഹരമായ തട്ടുകളായുള്ള പാറക്കെട്ടിലൂടെ നിരങ്ങി ഇറങ്ങുന്നത് ഇവിടെ എത്തുന്ന യുവാക്കൾക്ക് ഹരമാണ്. ഇവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം ഊരുകുഴി ത്തോട്ടിൽ ലയിച്ച് 1.5 കിലോമീറ്റർ ഒഴുകി നൂലുവേലിക്കടവിൽ വച്ച് മണിമലയാറിലേക്കു പതിക്കുന്നു. ചുങ്കപ്പാറ മണിമല റോഡിൽ കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിന് സമീപം വലതു തിരിഞ്ഞ് പാതയിലൂടെ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഉരക്കൻ പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തെത്താം. (Malayala Manorama) Orakkanpara waterfalls | Kottangal Orakkanpara Waterfall Rd, Kottangal, Kerala Location : https://maps.app.goo.gl/qYuy96KxtiahQ... Entry Fee : No Entry Fee ( Free ) Open 24 hours (google) #urakkanparawaterfalls #orakkanparawaterfalls #waterfalls #pathanamthitta #waterfallsvideos #bikeride #mazha #pathanamthittadistrict #viralplace #nature #naturelovers #waterfall Oralkappara waterfalls Urakkappara waterfalls Waterfalls in Pathanamthitta Waterfalls in Kerala Waterfalls in Kottayam Perumpatty Chungappara Chungappara Manimala road Manimala river Hidden waterfalls Hidden waterfalls in kerala