MANNILUM MANI VINNILUM | SATHEESH VINOD | ELIZABETH RAJU | SALAHUDDEEN KECHERI
SatheeshVinod Music
0:00 / 0:00
MANNILUM MANI VINNILUM | SATHEESH VINOD | ELIZABETH RAJU | SALAHUDDEEN KECHERI
3 369 просмотров · 1 год назад
SatheeshVinod Music
1,43 тыс. подписчиков
3 369 просмотров · 1 год назад
മണ്ണിലും മണി വിണ്ണിലും...
MANNILUM MANI VINNILUM Song
Singer : Elizabeth Raju
Music : Satheesh Vinod
Lyrics : Salahuddeen Kecheri
Editor : Prince K Jose
Mixing & Mastering : Anil Anurag
Sound Engineer : Melvin
Studio: Riyan
Production : Yashila Productions
Visual Credits
Kerala Tourism
Usha Suresh Balaje
മണ്ണിലും മണി വിണ്ണിലും സുരഭംഗിയായ് മമ കേരളം
കണ്ണിലും മൃദു ചുണ്ടിലും നിറഭാവമായ് മമ കേരളം
മണ്ണിലും മണി വിണ്ണിലും സുരഭംഗിയായ് മമ കേരളം
കണ്ണിലും മൃദു ചുണ്ടിലും നിറഭാവമായ് മമ കേരളം
പൂരവും പല കേളിയും കളഗാനവും കല വാഴ്ത്തിടും
പൂരവും പല കേളിയും കളഗാനവും കല വാഴ്ത്തിടും
പൂക്കളും സുഖ ഗന്ധവും നടമാടിടും മലനാടിതോ
പൂക്കളും സുഖ ഗന്ധവും നടമാടിടും മലനാടിതോ
കായലും, കടലും, പടർന്നു വളർന്ന പച്ച വനങ്ങളും
കേരവും, കശുവും, നിരന്നു നിറഞ്ഞ നെൽമണി പാടവും
കായലും, കടലും, പടർന്നു വളർന്ന പച്ച വനങ്ങളും
കേരവും, കശുവും, നിരന്നു നിറഞ്ഞ നെൽമണി പാടവും
കേരളം വരദാനമായി ലഭിച്ച നമ്മുടെ മണ്ണിടം
കേരളം വരദാനമായി ലഭിച്ച നമ്മുടെ മണ്ണിടം
കേരളം നിറകാഴ്ചയായി ഉയർന്ന നമ്മുടെ പാർപ്പിടം
കേരളം നിറകാഴ്ചയായി ഉയർന്ന നമ്മുടെ പാർപ്പിടം
മണ്ണിലും മണി വിണ്ണിലും സുരഭംഗിയായ് മമ കേരളം
കണ്ണിലും മൃദു ചുണ്ടിലും നിറഭാവമായ് മമ കേരളം
ഭാഷയും, കലയും സുഗന്ധ വസന്ത വർണ്ണമുണർത്തിടും
വേഷവും, മതവും വിഭിന്ന ചരിത്ര സൗഹൃദമോതിടും
ഭാഷയും, കലയും സുഗന്ധ വസന്ത വർണ്ണമുണർത്തിടും
വേഷവും, മതവും വിഭിന്ന ചരിത്ര സൗഹൃദമോതിടും
കേരളം മനസാ സമത്വ മഹത്വമേറിയ ഭൂമികാ
കേരളം മനസാ സമത്വ മഹത്വമേറിയ ഭൂമികാ
കേരളം മലയാളഭാഷ പുണർന്ന സാക്ഷര വാടികാ
കേരളം മലയാളഭാഷ പുണർന്ന സാക്ഷര വാടികാ
മണ്ണിലും മണി വിണ്ണിലും സുരഭംഗിയായ് മമ കേരളം
കണ്ണിലും മൃദുചുണ്ടിലും നിറഭാവമായ് മമ കേരളം
പൂരവും പല കേളിയും കളഗാനവും കല വാഴ്ത്തിടും
പൂക്കളും സുഖ ഗന്ധവും നടമാടിടും മലനാടിതോ
പൂക്കളും സുഖ ഗന്ധവും നടമാടിടും മലനാടിതോ
©COPYRIGHT|2025 | Yashila Productions
Any illegal use or reproduction of this content from this channel will result in immediate legal action.