കഥകളി പുറപ്പാട്
Sreeparvathy My life And Hobbies
0:00 / 0:00
കഥകളി പുറപ്പാട്
431 просмотр · 5 дн. назад
Sreeparvathy My life And Hobbies
104 подписчика
431 просмотр · 5 дн. назад
കഥകളി അരങ്ങിൽ.52 വർഷങ്ങൾക്കു ശേഷം 71ആമത്തെ വയസ്സിൽ എൻറെ(ശ്രീപാർവ്വതി) തിരിച്ചു വരവ്. 2026 ഒക്ടോബർ 12 നു ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വച്ച് മകൾ ഇന്ദുവിന്റെ അരങ്ങേറ്റത്തിനൊപ്പം
ഈ കഥകളി പുറപ്പാടിൽ പങ്കെടുക്കുന്നവർ:
ഇടതു നിന്ന് ആദ്യം ധന്യ അജിത്.
നടുക്ക് ശ്രീപാർവതി.
വലത് ഇന്ദു മഞ്ജുൻ
ഗുരു സദനം വിജയൻ വാര്യരുടെ അനുഗ്രഹം ഞങ്ങളുടെ വിജയം.