Como vs Man Utd Preview | ആരാണ് അടുത്തത് manager ? Fabregas?
Stretford Signal - Man United Fans
0:00 / 0:00
Como vs Man Utd Preview | ആരാണ് അടുത്തത് manager ? Fabregas?
5 093 просмотра · Трансляция закончилась 12 ч назад
Stretford Signal - Man United Fans
6,71 тыс. подписчиков
5 093 просмотра · Трансляция закончилась 12 ч назад
ആരാണ് അടുത്തത്? Carrick-ന് പകരം Cesc Fàbregas വരുമോ? Como vs Man Utd Champions League Match Preview, Stretford Signal-ൽ LIVE.
ഈ കളിയിലെ ഏറ്റവും വലിയ കഥ Como-യുടെ benchൽ ഇരിക്കുന്നയാൾ തന്നെയാണ്. Carrick-നെ മാറ്റേണ്ടി വന്നാൽ United-ന്റെ “serious option” ആണ് Cesc Fàbregas എന്ന് റിപ്പോർട്ടുകൾ പറയുന്നു. November ലെ international break-ന് മുൻപ് result മെച്ചപ്പെടുത്താൻ Carrick-ന് സമയമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ ഇപ്പോൾ മാറ്റാൻ plan ഇല്ലെന്നാണ് United sources പറയുന്നത്. Eddie Howe, Hürzeler, Conte, Nagelsmann എന്നീ പേരുകളും കേൾക്കുന്നുണ്ട്. ഇതൊക്കെ എത്രത്തോളം സത്യമാണ്, Fàbregas വരാൻ സാധ്യതയുണ്ടോ, my opinion ഈ live-ൽ പറയുന്നു.
കളിയുടെ കാര്യത്തിൽ, എല്ലാ competitions-ലും കൂടി തുടർച്ചയായി ആറ് കളിയായി United-ന് ജയമില്ല. Atlético-യോട് 2-0 തോൽവി, Leeds-ൽ 1-1 സമനില. Como ആകട്ടെ Fiorentina-യെ 3-1 ന് തോൽപ്പിച്ച് വരുന്നു, സ്വന്തം മൈതാനത്ത് Leipzig-നെ 4-1 ന് തകർത്ത ടീമാണ്. Leny Yoro suspended ആണ്, Lisandro Martinez-ന്റെ കാര്യത്തിൽ സംശയമുണ്ട്, Sesko, Dorgu എന്നിവർ ഇല്ല.
ഈ live-ൽ: Fàbregas news സത്യാവസ്ഥ, Predicted Man United starting XI, United-ന്റെ winning സാധ്യത, നിങ്ങളുടെ predictions. Live chat-ൽ വന്ന് നിങ്ങളുടെ അഭിപ്രായം പറയൂ. Carrick-ന് പകരം Fàbregas വേണോ?
Like ചെയ്യൂ, ചാനൽ Subscribe ചെയ്യാനും മറക്കല്ലേ. Man United ജയിക്കുമോ? കമന്റിൽ പറയൂ.
Como vs Man Utd preview live Malayalam | Fabregas Man Utd manager | കോമോ മാഞ്ചസ്റ്റർ യുണൈറ്റഡ് | Man United Malayalam | Carrick | Champions League Malayalam | Malayalam football | Stretford Signal
0:00 - Match Preview
18:16 - Tactical discussion
45:19 - Next manager talk
#ManUtd #MUFC #ComovsManUtd #Fabregas #MichaelCarrick #ChampionsLeague #ManUtdMalayalam #MalayalamFootball #LiveStream #StretfordSignal