Перейти к содержимому

സ്വന്തമായി കമ്പ്യൂട്ടർ എങ്ങനെ ബിൽഡ് ചെയ്യാം? - How to build a gaming PC Malayalam (Under ₹ 25,000)

JJCGadgets

0:00 / 0:00

സ്വന്തമായി കമ്പ്യൂട്ടർ എങ്ങനെ ബിൽഡ് ചെയ്യാം? - How to build a gaming PC Malayalam (Under ₹ 25,000)

135 708 просмотров · 1 г. назад
JJCGadgets
83 тыс. подписчиков
135 708 просмотров · 1 г. назад
ഏകദേശം 25,000 രൂപ ബഡ്ജറ്റ് ഉള്ള പിസി സ്വന്തമായി എങ്ങനെ ബിൽഡ് ചെയ്യാം എന്ന് ഈ വിഡിയോയിൽ വിശദമായി കാണിക്കുന്നു. വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കമ്പ്യൂട്ടർ കംപോണന്റുകൾ, AMD Ryzen 3200G APU: https://amzn.to/3DnZeJT Asus B450M K II: https://amzn.to/3XTawNx Corsair Vengeance LPX DDR4 3200MHZ (2x8GB): https://amzn.to/43qk5ae Samsung 980 PCIe3 NVMe SSD (500GB): https://amzn.to/4h6zHmo Cooler Master MWE 550W V2: https://amzn.to/3XxIpmz Gamdias Talos E3 White Mesh Tp-Link Archer T3U Plus Wifi Adapter: https://amzn.to/41rckhp HP GK400Y Mechanical Gaming Keyboard: https://amzn.to/3DnoQGT EvoFox Blaze Mouse: https://amzn.to/3QIJpka ബഡ്ജറ്റുണ്ടെങ്കിൽ Ryzen 3200G ക്ക് പകരം, ഏകദേശം രൂപ അധികം കൊടുത്ത് Ryzen 5600G വാങ്ങുക. ഗ്രാഫിക്സ് കാർഡ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ, Ryzen 5600X വാങ്ങുക. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് വിലയുള്ള Samsung 980 NMVe SSD ആണ്. ബഡ്ജറ്റ് ആയി ഞാൻ റെക്കമെൻഡ് ചെയ്യുന്നത് WD Blue SN580 500GB ആണ് (https://amzn.to/4ku0gF2). വില ഏകദേശം 3000 രൂപ. വിലകൂടിയ നല്ല ക്യാബിനറ്റ് ആയ Talos E3 White Mesh ആണ് ഞാൻ ഈ ബിൽഡിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇഷ്ടം പോലെ ബഡ്ജറ്റ് ക്യാബിനെറ്റുകൾ മാർക്കറ്റിൽ ഉണ്ട്. Gamdias GC8 (Rs.2500) Zebronics Zium (Rs.1500) : https://amzn.to/41kTFE4 If you found this video useful, kindly like, subscribe and share the video. Thank you for your support and encouragement! For any suggestions/questions, please comment on the video, I try my best to answer/respond to every comment. നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായാൽ ലൈക്ക്, സബ്സ്ക്രൈബ്, ഷെയർ ചെയ്യുക. നിങ്ങളുടെ സപ്പോർട്ടിന് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും കമന്റ് ചെയ്യുക. എല്ലാ കമന്റുകൾക്കും മറുപടി എഴുതാൻ ഞാൻ ശ്രമിക്കാം. Video Info, PC build Malayalam video (2025) PC build under 25,000 rupees Editing/Gaming PC build tutorial in Malayalam Note: The above links are affiliate links. I get a commission from the qualified purchases.