Перейти к содержимому

Valuthum Saphalavumaya Vaathil | Dr. Blesson Memana & Friends New Song 2026

Dr. Blesson Memana Songs

0:00 / 0:00

Valuthum Saphalavumaya Vaathil | Dr. Blesson Memana & Friends New Song 2026

11 044 просмотра · 6 часов назад
Dr. Blesson Memana Songs
117 тыс. подписчиков
11 044 просмотра · 6 часов назад
A new song for the new season. വലുതും സഫലവുമായ വാതിൽ. The life and ministry of Apostle Paul in Bible has inspired the lyrics of this new Malayalam Gospel Song. “For a great and effective door has opened to me, and there are many adversaries.” 1 Corinthians 16:9 (NKJV) Listen Spotify https://open.spotify.com/album/4PkMSd... Listen iTunes   / valuthum-saphalavumaya-vaathil   Lyrics, Music and Vocals: Dr. Blesson Memana Orchestration & Keyboard programing : Dencil M Wilson (D Acoustics Australia) Backing vocals: Angelin, Roshini, Sandra, Dencil M Wilson & Dimple Dencil Vocals recorded by Jerome Jerry John & Jithin Alicia Harmony Guitars: Jeremy John Mixed and mastered by Renjith Rajan at Mix Hub Audio, Kottayam. Visuals DOP: Sam’s Production Limited UK, Michael Babu Australia Visuals Edit and VFX : Mashal Jose (4th Man Creations) Special thanks to Logos Hope (OM UK), Ricky Roy, Br. Johnson & Noble Dani George Copyright ©️ Dr. Blesson Memana 2026 Lyrics in Malayalam & English വലുതും സഫലവുമായ വാതിൽ എനിക്കായി നാഥൻ തുറന്നീടുന്നു സുവിശേഷത്തിൻ വാതിൽ വചനത്തിന്റെ വാതിൽ വാഗ്ദത്തം പോൽ സ്വർഗ്ഗത്തിൻ കിളിവാതിൽ കർത്തൻ തുറന്നാൽ അത് ആരടയ്ക്കും കതകുകൾ എന്നും തുറന്നിരിക്കും തിരുക്കരങ്ങൾ മുന്നിൽ വഴിതെളിക്കും എതിരിയിൻ വായോ അടഞ്ഞു പോകും മഹിമയിൻ സാക്ഷികളായി ദേശമെങ്ങും പോകാം വഴിയും വാതിലും യേശു മാത്രമേ ഫിലിപ്പ്യയിലെ തടവറയും മെലിത്തയിലെ (എല്ലാ) തടസങ്ങളും ആസ്യയിലെ വേദനയും സ്വർഗ്ഗം ഒരുക്കിയ വേദികളായി ഇന്നിൻ കണ്ണീരെല്ലാം വിണ്ണിൽ കതിരുകളാകും കല്ലറ പോലും തുറന്ന വാതിലാവും ക്രിസ്തു യേശു രക്ഷാ നായകൻ ക്രിസ്തു യേശു സൗഖ്യ ദായകൻ ക്രിസ്തു യേശു പരിശുദ്ധാത്മ ദായകൻ ക്രിസ്തു യേശു വേഗം വരുന്നവൻ Valuthum Saphalavumaya Vaathil Enikkayi Naadhan Thuranneedunnu Suvisheshathin Vaathil Vachanathinte Vaathil Vagdatham Pol Swargathin Kilivaathil Karthan thurannal Athu Aaradakkum Kathakukal Ennum Thurannirikkum Thirukkarangal Munnil Vazhi Thelikkum Ethiriyin Vayo Adanju Pokum Mahimayin Salhikalayi Dheshamengum Pokaam Vazhiyum Vaathilum Yeshu Maathrame Philippiayile Thadavarayum Melithayile Thadassangalum Assyayile Vedhanayum Swargam Orukkiya Vedhikalayi Innin Kanneerellam Vinnil Kathirukal Aakum Kallara Polum Thuranna Vaathil Aakum Kristhu Yeshu Rakshanayakan Kristhu Yeshu Soukhya Dhayakan Kristhu Yeshu Parishudhathma Dhayakan Kristhu Yeshu Vegam Varunnavan Translation വലുതും സഫലവുമായ വാതിൽ (Valuthum Saphalavumaya Vaathil) A great and effective door എനിക്കായി നാഥൻ തുറന്നീടുന്നു (Enikkayi Naadhan Thuranneedunnu) The Lord has opened for me സുവിശേഷത്തിൻ വാതിൽ (Suvisheshathin Vaathil) A door for the gospel വചനത്തിന്റെ വാതിൽ (Vachanathinte Vaathil) A door for the word of God വാഗ്ദത്തം പോൽ സ്വർഗ്ഗത്തിൻ കിളിവാതിൽ (Vagdatham Pol Swargathin Kilivaathil) Windows of heaven are opened as promised കർത്തൻ തുറന്നാൽ അത് ആരടയ്ക്കും (Karthan thurannal Athu Aaradakkum) When God opens a door, no one can shut it കതകുകൾ എന്നും തുറന്നിരിക്കും (Kathakukal Ennum Thurannirikkum) The gates will be open forever തിരുക്കരങ്ങൾ മുന്നിൽ വഴിതെളിക്കും (Thirukkarangal Munnil Vazhi Thelikkum) His mighty hands will prepare the way എതിരിയിൻ വായോ അടഞ്ഞു പോകും (Ethiriyin Vayo Adanju Pokum) The Lord will silence every voice of accuser മഹിമയിൻ സാക്ഷികളായി ദേശമെങ്ങും പോകാം (Mahimayin Salhikalayi Dheshamengum Pokaam) Let us reach the nations as eyewitnesses of His glory വഴിയും വാതിലും യേശു മാത്രമേ (Vazhiyum Vaathilum Yeshu Maathrame) Jesus is the only way and door ഫിലിപ്പ്യയിലെ തടവറയും (Philippiayile Thadavarayum) The prison in Philippi മെലിത്തയിലെ (എല്ലാ) തടസങ്ങളും (Melithayile Thadassangalum) The challenges in Malta ആസ്യയിലെ വേദനയും (Assyayile Vedhanayum) The pain in Asia സ്വർഗ്ഗം ഒരുക്കിയ വേദികളായി (Swargam Orukkiya Vedhikalayi) They all became God given platforms ഇന്നിൻ കണ്ണീരെല്ലാം വിണ്ണിൽ കതിരുകളാകും (Innin Kanneerellam Vinnil Kathirukal Aakum) Today’s tears will be the harvest in eternity കല്ലറ പോലും തുറന്ന വാതിലാവും (Kallara Polum Thuranna Vaathil Aakum) Even the grave will become an open door ക്രിസ്തു യേശു രക്ഷാ നായകൻ (Kristhu Yeshu Rakshanayakan) Jesus Christ is the Saviour ക്രിസ്തു യേശു സൗഖ്യ ദായകൻ (Kristhu Yeshu Soukhya Dhayakan) Jesus Christ is the Healer ക്രിസ്തു യേശു പരിശുദ്ധാത്മ ദായകൻ (Kristhu Yeshu Parishudhathma Dhayakan) Jesus Christ baptises us with Holy Spirit ക്രിസ്തു യേശു വേഗം വരുന്നവൻ (Kristhu Yeshu Vegam Varunnavan) Jesus Christ is coming soon “I know your works. See, I have set before you an open door, and no one can shut it” Revelation 3:8 (NKJV) #newworshipsongs #praiseandworship #malayalamchristiandevotionalsongs