സ്വർഗ്ഗം | Swargam | Malayalam story | Prasanth Pazhayidom/Audio Story/ Storry narration
Inks & Words of Prasanth Pazhayidom
0:00 / 0:00
സ്വർഗ്ഗം | Swargam | Malayalam story | Prasanth Pazhayidom/Audio Story/ Storry narration
193 просмотра · 3 нед. назад
Inks & Words of Prasanth Pazhayidom
78 подписчиков
193 просмотра · 3 нед. назад
“ഞാൻ മരിച്ചോ? ഇത് സ്വർ്ഗമാണോ?”
പുഴയിലെ ഇരുളിൽ മരണത്തോട് മല്ലിട്ട ബിജു കണ്ണുതുറന്നത് അപരിചിതമായൊരു ലോകത്തേക്കാണ്. ചുറ്റും വെള്ളവസ്ത്രധാരികൾ… മനസ്സിൽ ഭയവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും…
ബിജുവിന് എന്താണ് സംഭവിച്ചത്?
ജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും നഷ്ടപ്പെടുന്ന സമയത്തിന്റെയും വില ഓർമിപ്പിക്കുന്ന മലയാളം ചെറുകഥ — ‘സ്വർഗ്ഗം’.
രചന: പ്രശാന്ത് പഴയിടം
Story: Prasanth Pazhayidom
AI സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങൾ ഉപയോഗിച്ചുള്ള കഥാവിഷ്‌കാരം.
കഥ കേട്ടശേഷം നിങ്ങളുടെ അഭിപ്രായം കമന്റിൽ പങ്കുവയ്ക്കൂ. ഇഷ്ടമായെങ്കിൽ വീഡിയോ ഷെയർ ചെയ്യുകയും കൂടുതൽ രചനകൾക്കായി ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്യൂ.
#സ്വർഗ്ഗം #Swargam #MalayalamShortStory #MalayalamStory #PrasanthPazhayidom