Перейти к содержимому

ഖസാക്കിന്റെ ഇതിഹാസം- ഒ വി വിജയൻ | നോവൽ സാഹിത്യമാല

DC Books

0:00 / 0:00

ഖസാക്കിന്റെ ഇതിഹാസം- ഒ വി വിജയൻ | നോവൽ സാഹിത്യമാല

8 931 просмотр · 3 г. назад
DC Books
280 тыс. подписчиков
8 931 просмотр · 3 г. назад
ആധുനികാനന്തര ഭാവുകത്വത്തെ പ്രകാശിപ്പിച്ച നോവൽ, മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും വിഭജിച്ച കൃതി - ഈ വിശേഷണങ്ങൾ ഒക്കെയും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് സ്വന്തം. സാഹിത്യലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. നന്മയുടെ വിളനിലങ്ങളായ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച നോവൽ കൂടിയാണിത്.. ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെടുന്നു... വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു...സാഹിത്യ ലോകത്ത് മാറ്റത്തിന്റെ പതാകയായി നിലകൊള്ളുന്നു... Buy Now: https://dcbookstore.com/books/khasakk...