അസൂയ ഉള്ളവർ ചോദിക്കുന്ന 5 ചോദ്യങ്ങൾ! | 5 Questions Jealous People Ask You
chanakya mind
0:00 / 0:00
അസൂയ ഉള്ളവർ ചോദിക്കുന്ന 5 ചോദ്യങ്ങൾ! | 5 Questions Jealous People Ask You
444 просмотра · 2 недели назад
chanakya mind
880 подписчиков
444 просмотра · 2 недели назад
നമ്മുടെയൊക്കെ ജീവിതത്തിൽ കാണുമ്പോൾ ചിരിച്ച് സംസാരിക്കുമെങ്കിലും മനസ്സിൽ അസൂയ വെച്ചുകൊണ്ടു നടക്കുന്ന ചില ആളുകളുണ്ട്. സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ അത്തരം ആളുകളെ തിരിച്ചറിയാൻ അവരോട് സംസാരിക്കുമ്പോൾ അവർ ചോദിക്കുന്ന ചില ചോദ്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മനസ്സിൽ അസൂയ ഉള്ളവർ അറിയാതെ പോലും ചോദിച്ചുപോകുന്ന 5 ചോദ്യങ്ങൾ എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ അറിയാം.
In this video, we discuss the 5 common questions that jealous people ask and how to identify toxic people around you.
#Jealousy #ToxicPeople #MotivationalMalayalam #LifeTipsMalayalam #PersonalGrowth
----------------------------------------------------
📌 Subscribe for more motivational and life guidance content!
----------------------------------------------------