Перейти к содержимому

ഉത്തരേന്ത്യയുടെ കണ്ണീരൊപ്പിയ ഒരു പതിറ്റാണ്ട്! ❤️|IWA INDIA FOUNDATION DOCUMENTARY

IWA INDIA FOUNDATION

0:00 / 0:00

ഉത്തരേന്ത്യയുടെ കണ്ണീരൊപ്പിയ ഒരു പതിറ്റാണ്ട്! ❤️|IWA INDIA FOUNDATION DOCUMENTARY

7 179 просмотров · 1 г. назад
IWA INDIA FOUNDATION
3,12 тыс. подписчиков
7 179 просмотров · 1 г. назад
🏡 ഐവ ഇന്ത്യ ഫൗണ്ടേഷൻ – സേവനത്തിന്റെ നിസ്വാർത്ഥകാലങ്ങൾക്ക് കാലം കൊടുത്ത പേര്. 📅 വിശ്രമമില്ലാതെ നടന്നു തീർത്ത 10 വർഷം. തെരുവിൽ നിന്ന്, വിശപ്പിൽ നിന്ന്, നിരക്ഷരതയിൽ നിന്ന്, ദാരിദ്ര്യത്തിൽ നിന്ന്, അനാഥത്വത്തിൽ നിന്ന്… ഉത്തരേന്ത്യയെ കൈപിടിച്ചുയർത്തിയ ഒരു പതിറ്റാണ്ട്. ജീർണ്ണിച്ചഴുകിയ ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ പകച്ചുനിന്ന ബാല്യങ്ങളെ കണ്ടു. ചോർന്നൊലിക്കുന്ന കൂരകളിൽ, ചോര ഉറഞ്ഞു പോകുന്ന തണുപ്പിൽ രാത്രി ഉറങ്ങാനാവാത്തവരുടെ ദയനീയത അറിഞ്ഞു. പട്ടിണിയുടെ പരിവട്ടങ്ങളിൽ സ്വപ്നങ്ങൾക്ക് നിറം കെട്ടുപോയ ധാരാളം ജീവിതങ്ങൾ ഞങ്ങളെ വിടാതെ പിന്തുടർന്നു. 🌱 മരുഭൂമിയിൽ ഒരു കുഞ്ഞു മരത്തിന്റെ തണലേ ഞങ്ങൾ നൽകിയിട്ടുള്ളൂ. 💧 കൊടുംവേനലിൽ ഒരു തുള്ളിയുടെ നനവേ ഞങ്ങൾ പകർന്നിട്ടുള്ളൂ. 🤝 കൈകൾ തരൂ… മരുഭൂമിയിൽ കാടു പൂക്കട്ടെ! 🚶‍♂️ ഒപ്പം വരൂ… നനവിൽ നന്മ നിറയട്ടെ! 📲 Gpay/PhonePe/Paytm: 8523 000 111 🏦 Account Details: 🏛 Bank: Axis Bank, Kollam 🔢 A/c No: 922020006745540 🏦 IFSC: UTIB0000218 📞 Call/WhatsApp: 📲 8523 000 111 | 📲 8086 660 088 | 📲 9048 311 786