Rahul Gandhi Vs Modi| ''ചർച്ച നടന്നാൽ Rahul Gandhi ഉത്തരം പറയേണ്ടി വരും'' : Sreejith Panicker
News18 Kerala
0:00 / 0:00
Rahul Gandhi Vs Modi| ''ചർച്ച നടന്നാൽ Rahul Gandhi ഉത്തരം പറയേണ്ടി വരും'' : Sreejith Panicker
45 016 просмотров · 5 ч назад
News18 Kerala
5,01 млн подписчиков
45 016 просмотров · 5 ч назад
Rahul Gandhi Vs Modi| Prime Debate | തെരുവിൽ വെല്ലുവിളി; പാർലമെന്റിൽ മറുപടി!മോദിയെ തെരുവിലേക്ക് വിളിച്ച് രാഹുൽ ഗാന്ധി! പക്ഷേ ജനാധിപത്യത്തിന്റെ യഥാർത്ഥ വേദി തെരുവല്ല, പാർലമെന്റാണ്. പ്രധാനമന്ത്രിയെ പരസ്യസംവാദത്തിന് വിളിക്കുകയാണ് രാഹുൽ ഗാന്ധി. കേൾക്കാൻ നല്ലൊരു രാഷ്ട്രീയ വെല്ലുവിളി! പക്ഷേ ഒരു ചോദ്യം: രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് സംവാദം നടത്താൻ തെരുവിൽ വരണമെന്നാണോ ആവശ്യം? അതോ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഇരിക്കുന്ന പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാനും മറുപടി തേടാനുമാണോ പ്രതിപക്ഷം തയ്യാറാകേണ്ടത്?
A Challenge on the Streets; A Response in Parliament!. Rahul Gandhi challenges Modi to come out onto the streets! But the real platform of democracy is not the streets; it is Parliament. Rahul Gandhi is challenging the Prime Minister to an open public debate. It sounds like an interesting political challenge! But here's a question: Should the Prime Minister of the country be asked to come out onto the streets for a debate? Or should the opposition be prepared to raise questions and seek answers in Parliament, where the people's elected representatives sit?
#rahulgandhi #narendramodi #modigovernment #bjp #congress #indianpolitics #politicalnews #americanpolitics #uspolitics #midtermelections #worldnews #internationalnews #breakingnews #malayalamnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube