Перейти к содержимому

Pastor Rajesh Mathew | 18 Oct 2026 | Malayalam | JGM

Joshua Generation Ministries

0:00 / 0:00

Pastor Rajesh Mathew | 18 Oct 2026 | Malayalam | JGM

6 652 просмотра · Трансляция закончилась 1 дн. назад
Joshua Generation Ministries
24 тыс. подписчиков
6 652 просмотра · Трансляция закончилась 1 дн. назад
Abraham Gave | Pastor Rajesh Mathew English Sermon Notes: https://bit.ly/jgm-abraham-oct18 "Look to Abraham your father… for I called him alone, and blessed him and increased him." — Isaiah 51:2 Why did God bless Abraham and increase him? Because Abraham had a giving heart. In this message, Pastor Rajesh Mathew traces seven places in Scripture where Abraham gave. Each one shows you the kind of heart God blesses, and how you can live under that same blessing and increase in this season. In this message: A man of many hats: worshiper, prophet, warrior, friend of God He gave his home: the hospitality of Mamre, and John Mark's upper room He gave to the one who wronged him: seven ewe lambs for Abimelech He gave up the first choice: letting Lot choose the land He gave without bargaining: the field bought at full price He gave while he was still living: an inheritance passed on with open hands What Abraham failed to give: Hagar in the wilderness, and the God who sees He gave the tithe: honour to God Most High, and communion with Him Key Scriptures: Isaiah 51:2 · Genesis 18:6-7 · Mark 14:13-15 · Acts 2:2 · Acts 12:12 · Genesis 21:27-28 · Genesis 13:8-9 · Genesis 23:13 · Genesis 25:5-6 · Genesis 21:14 · Genesis 14:17-23 · James 2:23 · Psalm 34:5 അബ്രാഹാം കൊടുത്തു | പാസ്റ്റർ രാജേഷ് മാത്യു "നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിച്ചു." — യെശയ്യാവു 51:2 ദൈവം അബ്രാഹാമിനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചത് എന്തുകൊണ്ട്? അവന് കൊടുക്കുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു. അബ്രാഹാം കൊടുത്ത ഏഴ് സന്ദർഭങ്ങൾ തിരുവചനത്തിൽ നിന്ന് പാസ്റ്റർ രാജേഷ് മാത്യു ഈ സന്ദേശത്തിൽ വിശദീകരിക്കുന്നു. ദൈവം അനുഗ്രഹിക്കുന്ന ഹൃദയം എങ്ങനെയുള്ളതാണെന്നും, ഈ കാലഘട്ടത്തിൽ അതേ അനുഗ്രഹത്തിലും വർദ്ധനവിലും എങ്ങനെ ജീവിക്കാമെന്നും ഓരോ സന്ദർഭവും കാണിച്ചുതരുന്നു. ഈ സന്ദേശത്തിൽ: പല കഴിവുകളുള്ള മനുഷ്യൻ: ആരാധകൻ, പ്രവാചകൻ, യോദ്ധാവ്, ദൈവത്തിന്റെ സ്നേഹിതൻ തന്റെ ഭവനം കൊടുത്തു: മമ്രേയിലെ ആതിഥ്യം, യോഹന്നാൻ മർക്കൊസിന്റെ മാളികമുറി തന്നോട് അന്യായം ചെയ്തവന് കൊടുത്തു: അബീമേലെക്കിന് ഏഴ് പെൺകുഞ്ഞാടുകൾ ആദ്യ തിരഞ്ഞെടുപ്പ് വിട്ടുകൊടുത്തു: ദേശം തിരഞ്ഞെടുക്കാൻ ലോത്തിനെ അനുവദിച്ചു വിലപേശാതെ കൊടുത്തു: മുഴുവൻ വിലയും കൊടുത്ത് നിലം വാങ്ങി ജീവിച്ചിരിക്കുമ്പോൾ തന്നെ കൊടുത്തു: തുറന്ന കൈകളോടെ കൈമാറിയ അവകാശം അബ്രാഹാം കൊടുക്കാതെ പോയത്: മരുഭൂമിയിലെ ഹാഗാറും, കാണുന്ന ദൈവവും ദശാംശം കൊടുത്തു: അത്യുന്നതനായ ദൈവത്തിന് ബഹുമാനം, അവനോടുള്ള കൂട്ടായ്മ പ്രധാന തിരുവചനങ്ങൾ: യെശയ്യാവു 51:2 · ഉല്പത്തി 18:6-7 · മർക്കൊസ് 14:13-15 · അപ്പൊ. പ്രവൃത്തികൾ 2:2 · അപ്പൊ. പ്രവൃത്തികൾ 12:12 · ഉല്പത്തി 21:27-28 · ഉല്പത്തി 13:8-9 · ഉല്പത്തി 23:13 · ഉല്പത്തി 25:5-6 · ഉല്പത്തി 21:14 · ഉല്പത്തി 14:17-23 · യാക്കോബ് 2:23 · സങ്കീർത്തനങ്ങൾ 34:5 Click and subscribe to our channel to be notified when we go live. https://www.youtube.com/channel/UCNqh... For Google podcasts, visit: https://podcasts.google.com/feed/aHR0... For Apple podcasts, visit: https://podcasts.apple.com/in/podcast... Website : https://joshuageneration.org Instagram :   / joshua.gene.  . Twitter :   / jgmmedia   00:00 Intro 02:59 Welcome 08:55 Intercession 19:49 Worship 01:21:17 Testimonies 01:51:49 Sermon by Pastor Georgie 02:03:20 Worship 02:22:21 Sermon by Senior Pastor Rajesh Mathew 03:19:11 Prayer of Consecration 03:25:03 The Lord's Table 03:32:26 Pastor praying for people 03:34:53 Baby dedication 03:39:03 Conclusion