Перейти к содержимому

ഉള്ളം കാൽ ചുട്ടു നീറ്റൽ,തരിപ്പ്,പെരുപ്പ് മാറാൻ കാൽ ഇതുപോലെ മുക്കി വെച്ചാൽ മതി | Dr Visakh Kadakkal

Dr Visakh Kadakkal

0:00 / 0:00

ഉള്ളം കാൽ ചുട്ടു നീറ്റൽ,തരിപ്പ്,പെരുപ്പ് മാറാൻ കാൽ ഇതുപോലെ മുക്കി വെച്ചാൽ മതി | Dr Visakh Kadakkal

59 350 просмотров · 1 месяц назад
Dr Visakh Kadakkal
609 тыс. подписчиков
59 350 просмотров · 1 месяц назад
ഉള്ളം കാൽ പാദത്തിൽ ഉണ്ടാകുന്ന ശക്തമായ ചുട്ടുനീറ്റലും പെരുപ്പും തരിപ്പും കൊണ്ട് ബുദ്ധിമുട്ടുന്ന ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട് പലപ്പോഴും കൃത്യസമയത്ത് ചികിത്സകൾ തേടാതെ രോഗം മൂർച്ഛിക്കുന്ന അവസ്ഥയിലായിരിക്കും പലരും ആശുപത്രിയിൽ എത്തുകയോ ഒരു ഡോക്ടറുടെ സേവനം തേടുകയും ചെയ്യുന്നത്. പലപ്പോഴും ഇത് വെരിക്കോസ് വെയിൻ കൊണ്ടുണ്ടാകുന്ന പ്രശ്നമാണ് എന്നുള്ള തെറ്റിദ്ധാരണയാകും ഇതിൽ ഒട്ടനവധി ആളുകൾക്കും ഉണ്ടാകുന്നത് അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് ഈ പറഞ്ഞ പ്രശ്നമുണ്ടാകുന്നതിനുള്ള പലതരത്തിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് ഇതിന് വീട്ടിൽ തന്നെ ചെയ്ത് പരിഹാരം കണ്ടെത്താൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉള്ള ചില ഹോം റെമഡീസുമാണ് പറയുന്നത്. ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന അറിവാണ് പരമാവധി മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ കൂടി ചെയ്യുക. #drvisakhkadakkal #njarabu #njarambvedana #njarambublock #kaalkazhapp #kaalperupp #kaaltharipp #chuttuneettal #varicoseveins #nerveblock #veinblock