Перейти к содержимому

മുടിക്കലിലെ മണിദീപം /Usthad Ashraf Palappetty / Abdul Razaq Valiyullah /

Guru Moula

0:00 / 0:00

മുടിക്കലിലെ മണിദീപം /Usthad Ashraf Palappetty / Abdul Razaq Valiyullah /

4 597 просмотров · 7 дн. назад
Guru Moula
787 подписчиков
4 597 просмотров · 7 дн. назад
മുടിക്കലിലെ മണിദീപം 🕯️ മുടിക്കൽ അബ്ദുർറസാഖ് വലിയുള്ളാഹ് അനുസ്മരണം ഇരുൾ മൂടിയ വഴികളിൽ വെളിച്ചമായ് നിന്നൊരു ആത്മാവ്... പച്ചപുതച്ച മണ്ണിൽ, അല്ലാഹുവിന്റെ ഇഷ്ടദാസൻ അന്ത്യനിദ്ര കൊള്ളുന്ന മുടിക്കലിന്റെ മണ്ണ്. കണിയാപുരത്തിന്റെ കൊച്ചു പൊന്നാനിയിൽ നിന്ന്, മുടിക്കലിന്റെ മണൽത്തരികളിലേക്ക് ഇറങ്ങി വന്നൊരു ഖുതുബിന്റെ കഥയാണിത്. ലൗകീക മോഹങ്ങളെല്ലാം ത്യജിച്ച്, ഫഖീറായ്, മസ്താനായ് ജീവിച്ച ഖുതുബുസ്സമാൻ... അവിടെ ഒരു സുന്ദരമായ പള്ളിയുണ്ട്. രാത്രിയുടെ നിശബ്ദതയിലും മണിദീപം പോലെ തിളങ്ങുന്ന, സൂഫിയുടെ ഹൃദയം പോലെ തണുത്ത, ശാന്തമായ ഒരു മഖാം. അല്ലാഹുവിന്റെ നൂറിൽ തിളങ്ങിയ പൊൻ താരകം വാക്കിൽ ദിവ്യ രഹസ്യം കേട്ടവർ, ഇന്നും ആ പടിവാതിലിൽ വന്ന് മനസ്സ് നിറഞ്ഞ് മടങ്ങുന്ന ബാല്യങ്ങൾ ഇത് വെറുമൊരു വരികൾ മാത്രമല്ല ഒരു സൂഫിയുടെ ചാരത്തേക്കുള്ള സിയാറത്താണ്. ഒരു ആശിഖിന്റെ ഹൃദയം പൊട്ടിയുള്ള മുനാജാത്താണ്. 🎤 രചന & ആലാപനം: ഉസ്താദ് അഷ്റഫ് പാലപ്പെട്ടി --- #MudikkaleleManideepam #MudikkalMaqam #KaniyapuramValiyullah #SufiSong #MappilaPattu #AbdurRasakMasthan #QuthubuzZaman #SufiKerala #Gurumoula