Перейти к содержимому

ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Day-11 #SpokenEnglishMalayalam #spokenenglishclass #english

Lingodome Learning Solutions

0:00 / 0:00

ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Day-11 #SpokenEnglishMalayalam #spokenenglishclass #english

106 просмотров · 13 дн. назад
Lingodome Learning Solutions
903 подписчика
106 просмотров · 13 дн. назад
30 ദിവസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം! | Day [11] ഈ വീഡിയോയിൽ ഇംഗ്ലീഷിൽ ചോദ്യമുണ്ടാക്കുന്ന വിവിധ രീതികൾ ചർച്ച ചെയ്യുന്നു . English മനസ്സിലാകുന്നുണ്ടെങ്കിലും സംസാരിക്കാൻ confidence ഇല്ലേ? ഈ 30 Days English Speaking Series നിങ്ങളെ step by step English സംസാരിക്കാൻ സഹായിക്കും. മുൻ ദിവസങ്ങളിലെ Lesson link താഴെ നൽകുന്നു Day-1    • 30 ദിവസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ക...   Day-2    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല.Day...   Day-3    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   Day-4    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   Day-5    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   Day-6    • 30 ദിവസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ക...   Day-7    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   Day-8    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   Day-9    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   Day-10    • ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കിടിലൻ ഫോർമുല. Da...   99 രൂപക്കും ഇംഗ്ലീഷ് പഠിക്കാം നിങ്ങൾ പല കോഴ്സുകളിലും ചേർന്ന് ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചിട്ട് അത് സാധിക്കാതെ പോയ ആളാണോ? ഓരോ ട്രെയിനറുടെയും പരിശീലന രീതി വ്യത്യസ്തമായിരിക്കും, പഠിതാവിന്റെ ലേണിങ് സ്റ്റൈലും വ്യത്യസ്തമായിരിക്കും. ജോയിൻ ചെയ്യുന്ന കോഴ്സ് എൻറെ ഭാഷ നിലവാരത്തോടും ലേണിംഗ് സ്റ്റൈലിനോടും യോജിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തിയിട്ട് ഇംഗ്ലീഷ് കോഴ്സിൽ ചേരുന്നതായിരിക്കും ബുദ്ധിപരം. എക്സ്പ്ലോർ ഇൻറർനാഷണൽ നൽകുന്ന മൂന്ന് ദിവസത്തെ ഡെമോ മാസ്റ്റർ ക്ലാസ്സിലൂടെ നിങ്ങൾക്ക് ഈ കോഴ്സ് ഫലപ്രദമാണോ എന്ന് പരിശോധിക്കാം. നിങ്ങൾ വലിയ സംഖ്യ അഡ്വാൻസായി അടക്കേണ്ടതില്ല. കേവലം 99 രൂപ അടച്ച് ഈ കോഴ്സ് നിങ്ങൾക്ക് ഉപകരിക്കുമോ എന്ന് പരീക്ഷിക്കുക. അതിനുശേഷം തീരുമാനമെടുക്കുക. നിങ്ങൾക്ക് സൗകര്യപ്രദമായ ദിവസവും സമയവും തിരഞ്ഞെടുക്കാം: ശനി ഞായർ തിങ്കൾ അല്ലെങ്കിൽ തിങ്കൾ ചൊവ്വ ബുധൻ നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ അതിയായി ആഗ്രഹിക്കുന്ന ആളാണെങ്കിൽ താഴെ കൊടുത്ത വാട്സ്ആപ്പ് നമ്പറിലേക്ക് English Demo എന്ന് മെസ്സേജ് അയക്കുക 9539051386 Demo Master Class Duration: 3 days Mode of class: Google Meet Live Time: 7:30am to 8:30am or 7:30pm to 8:30pm 📞 Call / WhatsApp: 9539051386, 99463 00287 PDF Download: Action Verb list (V1, V2, V3) താഴെ നൽകിയ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം https://drive.google.com/file/d/1NY4y... 👉 Subscribe to Lingodome 👉 Like & Share this video 👉 Comment your doubts below 👉 Follow the complete 30 Days English Speaking Series #SpokenEnglish #LearnEnglish #EnglishSpeaking #SpokenEnglishMalayalam #EnglishThroughMalayalam #EnglishFluency #30DaysEnglishChallenge #ExploreInternational