Перейти к содержимому

MARGAMKALI FIRST PRIZE | CBSE Kerala State Kalotsav | |S.N VIDYA BHAVAN CHENTRAPPINI

Malavika shaji

0:00 / 0:00

MARGAMKALI FIRST PRIZE | CBSE Kerala State Kalotsav | |S.N VIDYA BHAVAN CHENTRAPPINI

15 908 просмотров · 3 г. назад
Malavika shaji
42 подписчика
15 908 просмотров · 3 г. назад
ജില്ലാ കലോത്സവ വേദിയിൽ ഭാഗ്യം തുണക്കാതെ ഒന്നാം സ്ഥാനം നഷ്ട്ടമായി. നാലഞ്ച് മാസം ഞങ്ങൾ കഷ്ടപെട്ടതിന് ഫലമുണ്ടായില്ല എന്ന് പറഞ്ഞു വിഷമിച്ചു, പക്ഷെ അര്‍ഹമായത് നമ്മേ തേടി വരും എന്ന് പറയുന്നത് പോലെ മൂന്നാം സ്ഥാനം ആയിട്ടും സംസ്ഥന കലോത്സവത്തില്‍ പങ്കെടുക്കാൻ അവസരം കിട്ടി. ഒരുപാട് ആഗ്രഹിച്ചതും അവസാനത്തേതുമായ ആ വേദിയില്‍ ഞങ്ങൾ മതിമറന്നു ചുവടുവെച്ചു, ചരിത്രം കുറിച്ച് കൊണ്ട്‌ ജില്ലാ സാഹോദയയില്‍ നിന്നും മൂന്നാം സ്ഥാനം നേടി എത്തിയ ടീം സംസ്ഥാന കലോത്സവ വേദിയില്‍ ഒന്നാം സ്ഥാനം നേടി ഇറങ്ങി. || PARTICIPANTS || AAGNA GRESH AISHWARYA E.S AMRITHA RADHAKRISHNAN DEVIKA SANTHOSH GOWRI N LIMA P DINESHAN MALAVIKA SHAJI | S N VIDYA BHAVAN CHENTHRAPPINNI THRISSUR |