Перейти к содержимому

വിശുദ്ധ മൂറോൻ കൂദാശ : ചരിത്ര പ്രാധാന്യവും ആത്മീയ മഹത്വവും; ശ്രേഷ്ഠ കാതോലിക്ക ബാവായുടെ വാക്കുകൾ

JSC News и Baselios Joseph Catholicos

0:00 / 0:00

വിശുദ്ധ മൂറോൻ കൂദാശ : ചരിത്ര പ്രാധാന്യവും ആത്മീയ മഹത്വവും; ശ്രേഷ്ഠ കാതോലിക്ക ബാവായുടെ വാക്കുകൾ

11 693 просмотра · 3 дн. назад
JSC News и Baselios Joseph Catholicos
11 693 просмотра · 3 дн. назад
വിശുദ്ധ മൂറോൻ കൂദാശ : പരിശുദ്ധാത്മാവിന്റെ കൃപാവർഷത്തിനായി പ്രാർത്ഥനയോടെ മലങ്കര ഒരുങ്ങുന്നു! സഭാചരിത്രത്തിന്റെ സുവർണ്ണ ഏടുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ മുളന്തുരുത്തി സുന്നഹദോസിന്റെയും പരിശുദ്ധ മൂറോൻ കൂദാശയുടെയും 150-ാം വാർഷിക നിറവിൽ… നവംബർ 13 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്ന പരിശുദ്ധ മൂറോൻ കൂദാശയുടെ ചരിത്ര പ്രാധാന്യവും ആത്മീയ മഹത്വവും, ഈ വിശുദ്ധ ശുശ്രൂഷയിൽ ഓരോ വിശ്വാസിയും പങ്കുചേരേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചുകൊണ്ട് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ വാക്കുകൾ…