പ്രാർത്ഥിച്ചിട്ടും ദുഃഖം വരുന്നതെന്തുകൊണ്ട്? | Why Do We Suffer Even After Praying?|Govind Narayanan
Jnanadhara - The Stream of Knowledge
0:00 / 0:00
പ്രാർത്ഥിച്ചിട്ടും ദുഃഖം വരുന്നതെന്തുകൊണ്ട്? | Why Do We Suffer Even After Praying?|Govind Narayanan
3 102 просмотра · 3 нед. назад
Jnanadhara - The Stream of Knowledge
431 подписчик
3 102 просмотра · 3 нед. назад
നമ്മൾ പ്രാർത്ഥിക്കുന്നു…
വിശ്വസിക്കുന്നു…
എന്നിട്ടും ജീവിതത്തിൽ ചിലപ്പോൾ ദുഃഖങ്ങളും പ്രശ്നങ്ങളും എന്തുകൊണ്ട് വരുന്നു?
If God hears our prayers, why do we still suffer?
പ്രാർത്ഥന എന്നത് നമ്മുടെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരാൻ ദൈവത്തോട് ആവശ്യപ്പെടുന്നതാണോ?
അതോ പ്രാർത്ഥനയ്ക്ക് അതിനേക്കാൾ ആഴത്തിലുള്ള ഒരു അർത്ഥമുണ്ടോ?
ഈ വീഡിയോയിൽ പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥവും, ദുഃഖവും, ഈശ്വരവിശ്വാസവും Vedantaയുടെ കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.
പ്രാർത്ഥിച്ചിട്ടും ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നാം ചോദിക്കുന്ന ചില വലിയ ചോദ്യങ്ങൾക്ക് ഒരു ആത്മീയമായ സമീപനം.
Govind Narayanan സംസാരിക്കുന്നു.
#Prayer #Vedanta #Spirituality #MalayalamSpirituality #GovindNarayanan#sorrow #indianphilosophy #philosophy