രാജ്യാന്തര സര്‍വീസ് കുതിക്കും,അടിമുടി മാറും,കേരളത്തിലെ ഈ വിമാനത്താവളം | Karipur Airport Expansion
Keralakaumudi News
0:00 / 0:00
രാജ്യാന്തര സര്‍വീസ് കുതിക്കും,അടിമുടി മാറും,കേരളത്തിലെ ഈ വിമാനത്താവളം | Karipur Airport Expansion
43 514 просмотров · 1 г. назад
Keralakaumudi News
1,24 млн подписчиков
43 514 просмотров · 1 г. назад
കേരളത്തിലെ ഏറ്റവും അധികം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. 2020ലെ കരിപ്പൂര്‍ വിമാനത്താവള അപകടത്തോടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമായിരുന്ന കരിപ്പൂര്‍ പുത്തന്‍ സാദ്ധ്യതകളിലേക്കും അവസരങ്ങളിലേക്കും 'ടേക്കോഫിന്' ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റണ്‍വേ വികസനം ഉള്‍പ്പെടെ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളും കാര്‍ഗോ വിമാനങ്ങളും ഉള്‍പ്പെടെ കരിപ്പൂരിലേക്ക് പറന്നിറങ്ങും. ഇത് മലബാറിന്റെയാകെ വികസനത്തിന് പുതിയ ദിശ നല്‍കും.
Karipur (Calicut) International Airport, the most relied-upon airport for Malayali expatriates, especially in the Gulf, is finally preparing for a powerful comeback. After facing serious setbacks following the tragic 2020 Karipur plane crash, the airport is now gearing up for a new era of growth, safety, and global connectivity.
With major runway expansion work nearing completion by March next year, Karipur is expected to handle more international flights and cargo aircraft, boosting both travel and trade in the region. This expansion marks a turning point for Malabar’s development, offering new opportunities for employment, commerce, and global access.
This video explores the upcoming developments, what it means for Gulf returnees, and how Karipur could soon reclaim its rightful place as a leading aviation hub in South India.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#KaripurAirport #CalicutAirport #KeralaAirportNews #KaripurRunwayExpansion #MalabarDevelopment