കാശിത്തുമ്പ കാവയി | Mookilla Rajyathu | Mukesh, Vinaya Prasad, Siddique, Thilakan, Jagathi | Comedy
Millennium Musics
0:00 / 0:00
കാശിത്തുമ്പ കാവയി | Mookilla Rajyathu | Mukesh, Vinaya Prasad, Siddique, Thilakan, Jagathi | Comedy
1 818 105 просмотров · 5 л. назад
Millennium Musics
832 тыс. подписчиков
1 818 105 просмотров · 5 л. назад
Watch കാശിത്തുമ്പ കാവയി | Mookilla Rajyathu | Mukesh, Vinaya Prasad, Siddique, Thilakan, Jagathi | Comedy Song HD
#കാശിത്തുമ്പകാവയി HD | #MookillaRajyathu Malayalam Movie Song | #Mukesh, Siddique, Thilakan, Jagathi
Movie - Mookilla Rajyathu
Director - Thaha, Ashokan
Music Dirtector - Ouseppachan
Cast - Mukesh, Siddique, Thilakan, Jagathi
കാശിത്തുമ്പ കാവായി നീലവാനം
മേടപ്പാടം നീളെ ശ്യാമരാഗം
വെൺമേഘപാടിൽ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെൺമേഘപാടിൽ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടി കാറ്റിൽ***
============================================================
കാശിത്തുമ്പ കാവായി നീലവാനം
മേടപ്പാടം നീളെ ശ്യാമരാഗം***
=============================================================
തൂമഞ്ഞിൽ തുടംചൂടി
ഇളമാവിൻ പൂങ്കുലകൾ
തൂമഞ്ഞിൽ തുടംചൂടി
ഇളമാവിൻ പൂങ്കുലകൾ
പൂത്തുമ്പിയൊരുങ്ങി ചിറ്റാട കോടിയൊരുങ്ങി
സ്വരമാധുരി പെയ്തുകുളിർന്നു
ഇരുകരകളിൽ ഓളമുണർന്നു...
തേനഞ്ചും കൊമ്പത്തെ കോലകുഴലാരം വീണ്ടും രാഗം താനം പല്ലവി പാടുമ്പോൾ...
കാശിത്തുമ്പ കാവായി നീലവാനം
മേടപ്പാടം നീളെ ശ്യാമരാഗം
==============================================================
തേവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ
തേവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ
സ്വർലോകമുണർന്നു വൈഡൂര്യ തിരകളലിഞ്ഞു കടലോലും മൂളിയുറങ്ങി കടലാടികൾ ആടിയിണങ്ങി പൂത്താലികാവോരം... ഇല്ലികൊമ്പിന്മേൽ ആരോ രാഗം താനം പല്ലവി പാടുമ്പോൾ
കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം.. വെൺമേഘപാടിൽ മദമിളകും..
പൊന്നാനച്ചന്തം തെളിയവേ
വെൺമേഘപാടിൽ മദമിളകും..
പൊന്നാനച്ചന്തം തെളിയവേ
പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടിക്കാറ്റിൽ...
☟REACH US ON
Web : https://www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : http://www.millenniumaudios.blogspot.in/
#malayalam #malayalammovie #love #comedy #movieclip #shortsvideo #moviescene #film #songs #song #oldisgoldsongs #malayalamcinema #movieclips #entertainment #entertainingvideos #entertainmentvideo #entertainingvideos #movies #malayalamsongs #malayalamcomedy #cinema #cinematicmusic #cinematicvideo #oldsong3mukesh #jagathi #thilakan #siddique #vinyaprasad