Перейти к содержимому

Parayaan Njaan Marannu | Millenium Stars | Jayaram | Biju Menon | Jagathi | Abhirami | Suja

Music Zone

0:00 / 0:00

Parayaan Njaan Marannu | Millenium Stars | Jayaram | Biju Menon | Jagathi | Abhirami | Suja

398 844 просмотра · 4 г. назад
Music Zone
1,6 млн подписчиков
398 844 просмотра · 4 г. назад
Song : Parayaan Njaan Marannu... Movie : Millenium Stars [ 2000 ] Director : Jayaraj Lyrics : Gireesh Puthenchery, Tahir Faraz & Recardo Barrantes Music : Vidyasagar Singers : KJ Yesudas & Hariharan *Video Credits : Akhil K Nair പറയാന്‍ ഞാന്‍ മറന്നു സഖീ... പറയാന്‍ ഞാന്‍ മറന്നു... എന്റെ പ്രണയം മുഴുവനും‍ അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു. സജനീ മെ തെരാ സജനാ’ മൈനെ ദേഖാ ഹെ ഏക് സപ് നാ [ സജനീ ] എക് ഫൂലോം ഭരി വാഡി [ 2 ] എക് ചോട്ടാ സാ ഘര്‍ അപ് നാ [ സജനീ ] രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും [ രാത്രിയില്‍ ] മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും [ 2 ] എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു. സാസ്സോമെ തൂ... ധട്ക്കന്‍ മെ ഹെ തൂ [ 2 ] മെരെ വദന്‍ മെ തെരീ കുഷ് ബൂ [ 2 ] തുജ് കോ ഹീ മാനൂന്‍.. [ സജനീ ] താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും [ താമര ] മാറിലെ മണി മുത്തു നീട്ടിയിട്ടും [ 2 ] എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു.....