CLASS 8 FIQH MODEL QUSTION PAPER 2026 | ക്ലാസ് 8 ഫിഖ്ഹ് മോഡല്‍ ക്യസ്റ്റൻ പേപ്പർ
KAWAKIB
0:00 / 0:00
CLASS 8 FIQH MODEL QUSTION PAPER 2026 | ക്ലാസ് 8 ഫിഖ്ഹ് മോഡല്‍ ക്യസ്റ്റൻ പേപ്പർ
16 640 просмотров · 5 ч назад
KAWAKIB
32,4 тыс. подписчиков
16 640 просмотров · 5 ч назад
സമസ്ത മദ്റസ എട്ടാം ക്ലാസ് (Class 8) വിദ്യാർത്ഥികൾക്കായി ഈ വർഷം മാറിയ പുതിയ സിലബസ് (Samastha Madrasa New Syllabus Textbook) പ്രകാരമുള്ള ഫിഖ്ഹ് (Fiqh - الفقه) അർദ്ധവാർഷിക പരീക്ഷയുടെ (Half Yearly Exam) 3 മോഡൽ ചോദ്യപ്പേപ്പറുകളും അവയുടെ കൃത്യമായ ഉത്തരങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അർദ്ധവാർഷിക പരീക്ഷയ്ക്ക് പഠിക്കാനുള്ള 1 മുതൽ 11 വരെയുള്ള മുഴുവൻ പാഠഭാഗങ്ങളിൽ (Chapters 1 to 11) നിന്നുള്ള പ്രധാന ചോദ്യങ്ങളെല്ലാം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. , നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക!
📚 ക്ലാസ് 8 ഫിഖ്ഹ് 1 മുതൽ 11 വരെയുള്ള മുഴുവൻ പാഠങ്ങളുടെയും ക്ലാസുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:
• എട്ടാം ക്ലാസ് ഫിഖ്ഹ്
Samastha Madrasa Class 8 Fiqh Half Yearly Exam Question Paper and Answer Key
Samastha Class 8 New Syllabus Textbook Fiqh Chapters 1 to 11
മദ്റസ എട്ടാം ക്ലാസ് ഫിഖ്ഹ് അർദ്ധവാർഷിക പരീക്ഷ മോഡൽ ചോദ്യപ്പേപ്പറും ഉത്തരങ്ങളും
Samastha Kerala Islam Matha Vidyabhyasa Board (SKIMVB) Exam Preparation
Class 8 Madrasa Fiqh Revision & Model Exam KAWAKIB
#SamasthaMadrasa #Class8Fiqh #MadrasaExam #HalfYearlyExam #SamasthaNewSyllabus #Kawakib #FiqhModelQuestion #മദ്റസപരീക്ഷ #സമസ്ത