ആരോഗ്യപരമായ ഉറക്ക ശീലങ്ങൾ
Dr Palanthara's Centre for Mindful Living
0:00 / 0:00
ആരോഗ്യപരമായ ഉറക്ക ശീലങ്ങൾ
112 просмотров · 7 дн. назад
Dr Palanthara's Centre for Mindful Living
294 подписчика
112 просмотров · 7 дн. назад
ആരോഗ്യകരമായ ഉറക്കം കുട്ടികൾക്ക് എത്രത്തോളം പ്രധാനമാണ്?
കുട്ടികൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടോ? കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും മാനസിക ആരോഗ്യത്തിനും പഠനത്തിനും നല്ല ഉറക്കം വളരെ പ്രധാനമാണ്.
കുട്ടികൾ എത്ര മണിക്കൂർ ഉറങ്ങണം? ഉറങ്ങാൻ മടി കാണിക്കുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം? മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ ഉറക്കത്തെ ബാധിക്കുമോ? കുട്ടികളിൽ ആരോഗ്യകരമായ ഉറക്കശീലങ്ങൾ എങ്ങനെ വളർത്തിയെടുക്കാം.
കുട്ടികൾക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.