Перейти к содержимому

ഏഴിലം പാല പൂത്തു പൂമരങ്ങൾ (Ezhilam Pala Poothu)

Muralidhar Shenoy (MS)

0:00 / 0:00

ഏഴിലം പാല പൂത്തു പൂമരങ്ങൾ (Ezhilam Pala Poothu)

132 666 просмотров · 7 месяцев назад
Muralidhar Shenoy (MS)
48,9 тыс. подписчиков
132 666 просмотров · 7 месяцев назад
Music : വേദ്പാൽ വർമ്മ (Vedpal Varma) Lyricist: ശ്രീകുമാരൻ തമ്പി (Sreekumaran Thampi) Singer : കെ ജെ യേശുദാസ്പിസുശീല. (Yesudas - P Suseela) Film/album: കാട് (Kaadu) ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു വെള്ളിമലയില്‍ - വേളിമലയില്‍ ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു വെള്ളിമലയില്‍ - വേളിമലയില്‍ പൊന്‍‌കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു എന്‍ മനസ്സിന്‍ മലനിരകള്‍ പൊന്നശോക മലരണിഞ്ഞു ആകാശത്താമരപോല്‍ എന്‍ മടിയില്‍ വന്നു വീണു ആത്മസഖി നീ - പ്രാണസഖി നീ എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ പ്രാണസഖി നീ #sreekumaranthampi #psusheela #oldmalayalamsongs #youtubevideo #oldmalayalamsongs #psusheela #yesudas #devarajan #gdevarajan #oldisgoldsongs