840 അടി ഉയരത്തിലെ സാഹസിക യാത്ര! | Kudukathpara Kerala
VillageFramez
0:00 / 0:00
840 അടി ഉയരത്തിലെ സാഹസിക യാത്ര! | Kudukathpara Kerala
1 264 просмотра · 10 дн. назад
VillageFramez
18,5 тыс. подписчиков
1 264 просмотра · 10 дн. назад
കൊല്ലം ജില്ലയിലെ പുനലൂരിനും അഞ്ചലിനും ഇടയിൽ, അലയമൺ ഗ്രാമപഞ്ചായത്തിലെ ആനക്കുളത്തിന് സമീപമുള്ള പ്രകൃതിമനോഹരമായ കുടുക്കത്ത് പാറയിലേക്കൊരു യാത്ര! സമുദ്രനിരപ്പിൽ നിന്നും ഏകദേശം 840 അടിയോളം ഉയരത്തിലും 350-ലധികം കൽപടവുകൾ കയറിയും എത്തിച്ചേരുന്ന ഈ സാഹസിക ട്രെക്കിംഗ് വിശേഷങ്ങളും, രാവണനുമായി ബന്ധപ്പെട്ട ഇവിടുത്തെ നാടൻ ഐതിഹ്യങ്ങളും ഈ വ്ലോഗിലൂടെ നമ്മൾ കാണുന്നു.
വീഡിയോ മുഴുവനായി കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക. ചാനൽ സബ്സ്‌ക്രൈബ് ചെയ്യാൻ മറക്കല്ലേ!
#Kudukathpara #Kollam #TravelVlog #KeralaTourism #Punalur #Anchal #VillageFramez