പ്രാണൻ
The Anointed
0:00 / 0:00
പ്രാണൻ
135 просмотров · 9 дн. назад
The Anointed
312 подписчиков
135 просмотров · 9 дн. назад
പ്രാണൻ
നിന്നെ വേണം
നിൻ സ്നേഹം വേണം
നിൻ കൃപ വേണം
നിൻ കരുതൽ വേണം
നിൻ കാവൽ വേണം
എന്നെ വഴി നടത്തേണം
എനിക്കായ് തന്നെ മറന്നവൻ
തൻ്റെ രാജ്യം മറന്നു
തന്റെ സ്ഥാനം മറന്നു
തൻ്റെ പ്രാണൻ മറന്നു
തന്നെത്തന്നെ മറന്നു
എന്നെ ചേർത്തുപിടിച്ചു
ഇത്തിരി അല്ല
ഒത്തിരി അല്ല
അളവുകളില്ലാതെ സ്നേഹിച്ചു
പരിധികളില്ലാതെ സ്നേഹിച്ചു
അവസാനത്തോളം സ്നേഹിച്ചു
പൂർണ്ണമായി സ്നേഹിച്ചു
നിന്നെ വേണം
നിൻ സ്നേഹം വേണം
നിൻ കൃപ വേണം
നിൻ കരുതൽ വേണം
നിൻ കാവൽ വേണം
എന്നെ വഴി നടത്തേണം
നീ മാത്രം മതി
നിൻ സ്നേഹം മതി
നിൻ കൃപ മതി
നിൻ കരുതൽ മതി
നിൻ കാവൽ മതി
എൻ ജീവിതം ധന്യം
#devotional
#song
#catholic
#christian
#music
#gospel