സാധാരണക്കാർക്കും കോഴിക്കുഞ്ഞിനെ വാങ്ങാൻ ഒരു അവസരം .poultry products @ cheap rate
Marsha & Me
0:00 / 0:00
സാധാരണക്കാർക്കും കോഴിക്കുഞ്ഞിനെ വാങ്ങാൻ ഒരു അവസരം .poultry products @ cheap rate
249 118 просмотров · 4 г. назад
Marsha & Me
18,4 тыс. подписчиков
249 118 просмотров · 4 г. назад
കോഴി കുഞ്ഞുങ്ങൾ വളരെ കുറഞ്ഞ വിലയിൽ കിട്ടുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഇന്ന് നമ്മൾ പരിചയപ്പെട്ടത് പത്തു രൂപ മുതൽ l140 രൂപവരെയുളള കോഴികുഞ്ഞുങ്ങൾ. എല്ലാ വിധ വാക്സിനും എടുത്ത കോഴിക്കുഞ്ഞുങ്ങളെ ആണ് ഇവിടെ നിന്നും കിട്ടുന്നത്. കോഴി വളർത്തൽ എങ്ങനെ ലാഭകരമാക്കാം എന്ന് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം. കോഴി കുഞ്ഞുങ്ങളെയും കോഴിയും ആവശ്യമുള്ളവർക്ക് നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് നിന്നുംവിളിച്ചു ബുക്ക് ചെയ്യുക. ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഇതിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമല്ലോ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിലും ഒന്ന് ഫോളോ ചെയ്യാൻ മറക്കരുത്.
Queries solved
From where can we get chicks at low rate?
How to gain profit from chicken?
From where can we get subsidised chicks?
From where can we get eggs at low rate?
Can we get fresh chicken at 85 rupees?
Manarcad Regional Poultry farm visheshangal
മണർകാട് റീജിയണൽ പൗൾട്രി ഫാമിലെ വിശേഷങ്ങൾ.
കുറഞ്ഞ വിലയിൽ കോഴി കുഞ്ഞുങ്ങളെ കിട്ടും?
കോഴി വളർത്തൽ എങ്ങനെ ലാഭകരം ആകാം?
സബ്സിഡി കോഴിക്കുഞ്ഞുങ്ങളെ എവിടെ നിന്ന് കിട്ടും?
കുറഞ്ഞ വിലയിൽ മുട്ട എവിടെ നിന്ന് കിട്ടും?85 രൂപയ്ക്ക് കോഴി ഇറച്ചി കിട്ടുമോ?
#poultry_business
#poultryfarm
#poultry_business
#polularnewsapp
#poultryfarm
#poultryfarming
#poultryfarming
#poultry