അസ്മാഉൽ ഹുസ്നയുടെ സ്വാധീനങ്ങൾ | സുഹൈൽ ബിൻ അതീഖ് | ജുമുഅ ഖുതുബ |23/10/26
سهيل بن عتيق
0:00 / 0:00
അസ്മാഉൽ ഹുസ്നയുടെ സ്വാധീനങ്ങൾ | സുഹൈൽ ബിൻ അതീഖ് | ജുമുഅ ഖുതുബ |23/10/26
92 просмотра · 6 дн. назад
سهيل بن عتيق
40 подписчиков
92 просмотра · 6 дн. назад
അസ്മാഉൽ ഹുസ്നയുടെ സ്വാധീനങ്ങൾ | സുഹൈൽ ബിൻ അതീഖ് | ജുമുഅ ഖുതുബ |23/10/26
അസ്‌മാഉൽ ഹുസ്നാ | أَسْمَاءُ اللَّهِ الْحُسْنَى
അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ നാമങ്ങളും അവയുടെ അർത്ഥങ്ങളും മഹത്ത്വവും പരിചയപ്പെടാം. ഖുർആനിന്റെയും സ്വഹീഹായ സുന്നത്തിന്റെയും സലഫുസ്സ്വാലിഹുകളുടെ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിൽ അസ്‌മാഉൽ ഹുസ്നയെക്കുറിച്ചുള്ള ലളിതമായ വിവരണം.
📖 അല്ലാഹു പറയുന്നു:
وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا
“അല്ലാഹുവിന് ഏറ്റവും മനോഹരമായ നാമങ്ങളുണ്ട്. അതിനാൽ ആ നാമങ്ങൾ മുഖേന നിങ്ങൾ അവനോട് പ്രാർത്ഥിക്കുക.”
📚 സൂറത്തുൽ അഅ്റാഫ്: 180
🌿 നബി ﷺ പറഞ്ഞു:
“അല്ലാഹുവിന് നൂറിൽ ഒന്ന് കുറവായി തൊണ്ണൂറ്റൊമ്പത് നാമങ്ങളുണ്ട്. അവയെ അഹ്സ്വാ ചെയ്യുന്നവൻ സ്വർഗത്തിൽ പ്രവേശിക്കും.”
📚 സ്വഹീഹുൽ ബുഖാരി: 2736
അല്ലാഹുവിന്റെ നാമങ്ങൾ പഠിക്കാം, അവയുടെ അർത്ഥങ്ങൾ മനസ്സിലാക്കാം, അവനോടുള്ള സ്നേഹവും ഭയവും പ്രതീക്ഷയും വർധിപ്പിക്കാം.
والله أعلم
#അസ്മാഉൽഹുസ്ന #AsmaulHusna #AllahNames #IslamicReminder #QuranAndSunnah #MalayalamIslamicSpeech#suhailbinatheeq#salafi#manhajusalaf