മോഹമായ് ഖൽബിൽ എന്നും ആ മദീനയാണ് #madh song#✍️Sajitha Akbar
madeena_pranayini
0:00 / 0:00
മോഹമായ് ഖൽബിൽ എന്നും ആ മദീനയാണ് #madh song#✍️Sajitha Akbar
506 просмотров · 7 дней назад
madeena_pranayini
53 подписчика
506 просмотров · 7 дней назад
മോഹമായ് ഖൽബിൽ എന്നും ആ മദീനയാണ്
തേടി ഞാൻ റൗള ചാരെയായ് അണഞ്ഞീടുവാൻ...
ഖുബ്ബത്തുൽ ഖള്റാ ഇൻ മനേഹാരിതയും ഒന്ന്
കൺകുളിർക്കെ കണ്ട് നിന്നീടുവാൻ പൂതിയാ ....
മന്ദമാരുതൻ തഴുകി തലോടീടുവാൻ
തേടിടുന്നു അഹദോ നിൽ നിന്നിലായി നിധീ ...
നബിയേ ഞാൻ തേടുന്നു മനമാൽ
എൻ കണ്ണിൽ കാണുവാൻ....
പെരിയോനെ നിന്നോടായി
കൈകൾ ഉയർത്തി തേടുന്നു...
Sajitha Akbar✍️