Перейти к содержимому

അദ്ധ്യായം 1 ശ്ലോകം 37 ലോഭാന്ധത

Dileep Nair വിശ്വ വിഷ്ണു പ്രതിഷ്ഠാൻ

0:00 / 0:00

അദ്ധ്യായം 1 ശ്ലോകം 37 ലോഭാന്ധത

275 просмотров · 12 ч назад
Dileep Nair വിശ്വ വിഷ്ണു പ്രതിഷ്ഠാൻ
1,5 тыс. подписчиков
275 просмотров · 12 ч назад
അദ്ധ്യായം 1 ശ്ലോകം 37 - ലോഭാന്ധത *ശ്ലോകം - *തസ്മാന്നാർഹാ വയം ഹന്തും ധാർത്തരാഷ്ട്രാൻ സ്വബാന്ധവാൻ | സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ || *പദം പിരിച്ചത് - *തസ്മാത് / ന / അർഹാഃ / വയം / ഹന്തും / ധാർത്തരാഷ്ട്രാൻ / സ്വ / ബാന്ധവാൻ / സ്വജനം / ഹി / കഥം / ഹത്വാ / സുഖിനഃ / സ്യാമ / മാധവ *ശ്രീ ദിലീപ് നായർ നൽകുന്ന ലളിതമായ വ്യാഖ്യാനം - *ലോഭം കൊണ്ട് അന്ധത ബാധിച്ച കൗരവർ കുലനാശത്തിന്റെ ദോഷം കാണുന്നില്ല, എന്നാൽ നമ്മൾ കാണുന്നു. അതുകൊണ്ട് സ്വന്തം ബന്ധുക്കളായ ധൃതരാഷ്ട്ര പുത്രന്മാരെ കൊല്ലാൻ നമ്മൾ അർഹരല്ല. മാധവാ, സ്വജനത്തെ കൊന്നിട്ട് എങ്ങനെ നമുക്ക് സുഖമുണ്ടാകും? കേൾക്കൂ... പ്രചരിപ്പിക്കൂ... ഷെയർ ചെയ്യൂ... സബ്സ്ക്രൈബ് ചെയ്യൂ... ഭഗവദ്ഗീത ക്ലാസ്സുകൾക്ക് ബന്ധപ്പെടുക - 8606044829 *#ഭഗവദ്ഗീത #ഗീത #അദ്ധ്യായം1 #ശ്ലോകം37 #ലോഭാന്ധത #ദിലീപ്‌നായർ #BhagavadGita #GitaMalayalam*#bhagavadgita #dileepnair #gita #bhagavadgitamalayalam #kurukshetra #mahabharatham #amma #bagavathgita #vishnu #vedic