BCom 6th Sem Co-operative Accounting | Section C& D Important 5 & 15 Marks Questions & SolutionsSGOU
sibina vlogs
0:00 / 0:00
BCom 6th Sem Co-operative Accounting | Section C& D Important 5 & 15 Marks Questions & SolutionsSGOU
145 просмотров · 3 дн. назад
sibina vlogs
945 подписчиков
145 просмотров · 3 дн. назад
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി (SGOU) ബി.കോം ആറാം സെമസ്റ്റർ കോ-ഓപ്പറേറ്റീവ് അക്കൗണ്ടിംഗ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോയാണിത്.
പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടാൻ സഹായിക്കുന്ന സെക്ഷൻ സി (5 Marks) പ്രധാന ചോദ്യങ്ങളും, സെക്ഷൻ ഡി (15 Marks)-ലെ പ്രധാനപ്പെട്ട പ്രോബ്ലംസും (Trading & P&L A/c, Balance Sheet) തിയറികളും ഈ വീഡിയോയിലൂടെ വളരെ ലളിതമായി വിശദീകരിക്കുന്നു.
വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലാണ് ക്ലാസുകൾ എടുത്തിട്ടുള്ളത്. മുഴുവൻ വീഡിയോയും കണ്ടു പഠിക്കുക! കൂടുതൽ കൊമേഴ്സ് ക്ലാസുകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#CooperativeAccounting #BCom6thSem #SGOU #BComExams #CommerceClassesMalayalam #CreatorGateMalayalam #YouTubeMediaTips #StudyVlogMalayalam #BComProblems