Перейти к содержимому

അറിയാൻ പറ്റിയ കിടിലൻ പൊതുവിജ്ഞാന ചോദ്യങ്ങൾ | General Knowledge Quiz in Malayalam | GK Master

GK Master Mind

0:00 / 0:00

അറിയാൻ പറ്റിയ കിടിലൻ പൊതുവിജ്ഞാന ചോദ്യങ്ങൾ | General Knowledge Quiz in Malayalam | GK Master

209 просмотров · 3 нед. назад
GK Master Mind
1,39 тыс. подписчиков
209 просмотров · 3 нед. назад
നിങ്ങളുടെ പൊതുവിജ്ഞാനം പരിശോധിക്കാൻ ഒരു ചെറിയ ക്വിസ്! ഉത്തരങ്ങൾ താഴെ നൽകിയിരിക്കുന്നു. വീഡിയോ പൂർണ്ണമായി കണ്ട് നിങ്ങളുടെ ഉത്തരങ്ങൾ കമന്റ് ചെയ്യുക. ചാനൽ സബ്സ്‌ക്രൈബ് ചെയ്യാൻ മറക്കല്ലേ! ​#Q1: മുറിച്ചാലും വേദന വരാത്ത ഒരേയൊരു ശരീരഭാഗം? (ഉത്തരം: തലച്ചോറ്) #Q2: രണ്ടാമതും ചൂടാക്കിയാൽ ഹാർട്ട് അറ്റാക്കിന് സാധ്യത കൂടിയത് ഏതിന്? (ഉത്തരം: എണ്ണ) #Q3: ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്? (ഉത്തരം: ഉത്തർപ്രദേശ്) #Q4: ഒരു മനുഷ്യൻ കയറി നിന്നാലും പൊട്ടാത്ത മുട്ട ഏതിന്റേതാണ്? (ഉത്തരം: ഒട്ടകപക്ഷി) #Q5: ആകാശം നീല നിറത്തിൽ കാണപ്പെടുന്നത് എന്ത് മൂലം? (ഉത്തരം: വിസരണം) #Q6: വന്ദേ ഭാരത് എക്സ്പ്രസിലെ ലോഗോ ഏതു മൃഗത്തിന്റേതാണ്? (ഉത്തരം: ചീറ്റ) #Q7: ഏതു മൃഗത്തിനാണ് പടികൾ ഇറങ്ങാൻ കഴിയാത്തത്? (ഉത്തരം: പശു) #Q8: ഫ്രിഡ്ജിൽ വെച്ചാൽ സ്വാഭാവിക രുചി നഷ്ടപ്പെടുന്ന പച്ചക്കറി ഏത്? (ഉത്തരം: തക്കാളി) #Q9: ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി ഏത്? (ഉത്തരം: നീലത്തിമിംഗലം) ​#MalayalamGK #QuizTime #GeneralKnowledge #GKMaster #Educational #MalayalamShorts #TrendingQuiz