Перейти к содержимому

Tapiyoca Cultivation Award Winner Thomas Kattukudy#Antony Muniyara Vlogs

Antony muniyara vlogs

0:00 / 0:00

Tapiyoca Cultivation Award Winner Thomas Kattukudy#Antony Muniyara Vlogs

525 просмотров · 2 года назад
Antony muniyara vlogs
80,6 тыс. подписчиков
525 просмотров · 2 года назад
ശ്രീപവിത്ര എന്ന ഇനം മരച്ചീനി കൃഷിയിൽ വിജയം കൈവരിച്ച ഇടുക്കിയിലെ മരച്ചീനി കര്ഷകന്കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൻ്റെ അവാർഡ്. കേന്ദ്രകിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ 61 മത് ഫൗണ്ടേഷൻ ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നാമ നിർദ്ദേശ പ്രകാരം അടിമാലി പഞ്ചായത്തിലെ ശ്രീ തോമസ് കെ വി എന്ന മരച്ചീനി കര്ഷകനെ, ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് നൽകി ആദരിച്ചത്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മുഖ്യ കർഷകരിൽ ഒരാളാണ് ശ്രീ തോമസ് കെ വി. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്ര വികസിപ്പിച്ചെടുത്ത ശ്രീ പവിത്ര എന്ന മരച്ചീനി ഇനം വര്ഷങ്ങളായി നൂതന രീതിൽ കൃഷി ചെയ്ത്, സാങ്കേതിക വിദ്യകളായ മൈക്രോണൽ, കസ്റ്റമൈസ്ഡ് കപ്പവളക്കൂട്ടുകൾ എന്നിവ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്തമായ ഉപദേശങ്ങളോടെ കൃഷി ചെയ്ത് , മറ്റു കർഷകർക്ക് അതിന്റെ തണ്ടുകൾ വിതരണം ചെയ്ത് ലാഭകരമായി കൃഷി വിജയം കണ്ടെത്തുവാൻ ഈ കര്ഷകന് സാധിച്ചു. ഈ ചടങ്ങിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്ര ഡയറക്ടർ ഡോ ജി ബൈജു, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ, കെ വി കെ ശാന്തൻപാറയിൽ നിന്നും ഡോ.മാരിമുത്തു, ശ്രീമതി മഞ്ജു ജിൻസി വര്ഗീസ് എന്നിവർ പങ്കെടുത്തു