Shendurney Wildlife Sanctuary/malayalam travelogue/travel dairies by rojisha
Travel diaries by Rojisha
0:00 / 0:00
Shendurney Wildlife Sanctuary/malayalam travelogue/travel dairies by rojisha
20 151 просмотр · 7 л. назад
Travel diaries by Rojisha
7,22 тыс. подписчиков
20 151 просмотр · 7 л. назад
Shendurney Wildlife Sanctuary is a protected area in the Western Ghats, India. It is located in Kollam district of Kerala and comes under the control of Agasthyamalai Biosphere Reserve. It was established in 25th August 1984 and comprises 172.403 square kilometres (66.565 sq mi).An ideal destination for wildlife lovers and those who are passionate about trekking.
കാടിനെ ഇഷ്ടപെടുന്ന ഏവർക്കും പറ്റിയ ഒരിടം ആണ് ശെന്തുരുണി.
തെന്മല ഇക്കോ ടൂറിസം സെന്റർ തൊട്ടു അടുത്താണ് ഇത് സ്ഥിതി ചെയുന്നത് .ഇവിടെ വരാൻ മുൻകൂട്ടി ബുക്ക് ചെയ്യണം .ഞങ്ങൾ എടുത്തത് she പാക്കേജ് ആയിരുന്നു .6 പേർക്ക് 12000rs ആണ്.താമസം,ജീപ്പ് സഫാരി ,ട്രെക്കിങ് ,ഫുഡ്(veg) ഇത്രയും ആണ് ഈ പാക്കേജ് വരുക .ഉച്ചക്ക് 2.30 റിപ്പോർട്ട് ചെയ്യണം .
വന്യ ജീവികൾ ഉള്ള കാട് തന്നെയാണ് ഇതും .She package ആയതിനാൽ ഞങ്ങളോടപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർസ്(lady)ഉണ്ടായിരുന്നു .
NB:നിങ്ങൾ ഇവിടെ വരാൻ പ്ലാൻ ചെയുന്നുണ്ടേല് പാക്കേജ് നോക്കി എടുക്കുക.
website :www.shenduruni.com
song:Song: Markvard - Time (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Markvard - Time (Vlog No Copyright Music)
***************************************
subscribe for more videos : / @traveldiariesbyrojisha
***************************************
Contact:
email id:rojistravel@gmail.com
facebook : / traveldiariesbyrojisha
instagram : / rojisha_babu
website :www.traveldiariesbyrojisha.com
Don't forget to Like Share and Subscribe
Thanks for watching
love you all
Rojisha 💓💓