Перейти к содержимому

Nedumbassery Mini Cooper Accident | സുഹൈലിൻ്റെ അമ്മയെ വിളിപ്പിച്ച് പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ

News18 Kerala

0:00 / 0:00

Nedumbassery Mini Cooper Accident | സുഹൈലിൻ്റെ അമ്മയെ വിളിപ്പിച്ച് പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ

17 173 просмотра · 6 ч назад
News18 Kerala
4,99 млн подписчиков
17 173 просмотра · 6 ч назад
Nuha Sajeev About Nedumbassery Accident: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സുഹൈലിന്റെ മിനി കൂപ്പറിനെ കുറിച്ചുള്ള വിവരങ്ങളും ഇതിന് മുൻപ് ഉണ്ടായ അപകടത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിയും. വാഹനത്തിന്റെ EDR ൽ നിന്ന് ലഭിച്ച വിവരങ്ങളിലും വ്യക്തത വരുത്തും. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് വ്യക്തമാക്കി നൂഹ സജീവ് ഇന്നലെ വീഡിയോ പങ്കുവെച്ചിരുന്നു. The statement of the mother of Suhail Sajeev, the accused in the Nedumbassery Mini Cooper accident that claimed three lives, will be recorded today. Investigators will seek details about Suhail’s Mini Cooper and information about a previous accident involving the vehicle. They will also clarify details obtained from the vehicle’s Event Data Recorder (EDR). #nuhasajeev #nedumbasseryaccident #kochiaccident #minicooperaccident #suhailsajeevcase #accidentdeath #crimenews #kochi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube