Cheranalloor Car Accident|'സർക്കാരുണ്ട് കൂടെ' ജയബാലകൃഷ്ണന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രിVD Sateeshan
News18 Kerala
0:00 / 0:00
Cheranalloor Car Accident|'സർക്കാരുണ്ട് കൂടെ' ജയബാലകൃഷ്ണന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രിVD Sateeshan
88 455 просмотров · 6 ч назад
News18 Kerala
5 млн подписчиков
88 455 просмотров · 6 ч назад
Cheranalloor Car Accident | ചേരാനല്ലൂർ അപകട കേസിൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.നിലവിലെ വക്കീൽ വക്കാലത്ത് നിർബന്ധിച്ച് ഒപ്പ് ഇട്ട് വാങ്ങിയതെന്ന് ജയബാലകൃഷ്ണൻ്റെ ബന്ധു ജയലക്ഷ്മി. ആരാണ് വക്കാലത്ത് നൽകിയത് എന്ന് കോടതിയുടെ ചോദ്യത്തോട് മകൾ നൽകി എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. മകൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അതേസമയം, അപ്പീൽ അപേക്ഷയിൽ ഗുരുതര പിഴവും കോടതി കണ്ടെത്തി. അപ്പീൽ നാളെ വീണ്ടും പരിഗണിക്കും. അതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ ജയപാകകൃഷ്ണന്റെ വീട്ടിലെത്തും.
Kerala Chief Minister VD Satheesan visited the house of Jaya Balakrishnan, who died in an accident in Cheranalloor.
#kochiaccident #kochibenzaccident #judgesonaccident #roadaccident #cheranalloor #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube