Перейти к содержимому

PARUMALA THIRUMENI SONG || നീറുന്ന മനസുമായ് || NEERUNNA MANASUMAI

Davis Varghese

0:00 / 0:00

PARUMALA THIRUMENI SONG || നീറുന്ന മനസുമായ് || NEERUNNA MANASUMAI

5 757 просмотров · 1 дн. назад
Davis Varghese
657 подписчиков
5 757 просмотров · 1 дн. назад
Parumala Thirumeni Song Lyrics : Davis Varghese & Sunitha Mathew Music : Davis Varghese Vocal : Fr. Bijin Thankachan | Reena Rose Varghese Dr. Bessy Anoop | Sunitha Mathew Recording & Mixing : Jithin Eapen Chacko Alicia Audios, Mulakuzha, Chengannur Camera : Nikhil Augustine Editing : Davis Varghese നീറുന്ന മനസുമായ് ഒരു തിരി നാളവുമായ് പരിശുദ്ധ കബറിൽ വന്ന ഞങ്ങളിൽ ആത്മബലം നൽകി ആശ്വാസവും നൽകി ഞങ്ങൾ തൻ മധ്യസ്ഥനെ പരിശുദ്ധനായ പരുമല തിരുമേനി പരിശുദ്ധനായ പരുമല തിരുമേനി കൂരിരുളിൻ കോട്ടയിൽ നിൻ സ്ലീബായാൽ ഞങ്ങൾക്ക് പാതയൊരുക്കേണമേ അശരണരാം ഞങ്ങൾക്കെന്നും ആശ്രയമേകേണമേ ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കേണമേ ത്യാഗത്തിൻ പാതകൾ നിൻ പ്രാർത്ഥനയാലെന്നും പാവനമാക്കേണമേ തകർന്നിടും ഹൃദയങ്ങൾക്കായ് ധൈര്യം പകരേണമേ ഞങ്ങൾക്കായ് എന്നെന്നും പ്രാർത്ഥിക്കേണമേ #പരുമല പെരുന്നാൾ ഗീതങ്ങൾ #പരുമല തിരുമേനി #പരുമല തിരുമേനിയോടുള്ള അപേക്ഷ പ്രാർത്ഥനകളും ഗീതങ്ങളും #പരുമല പദയാത്ര ഗാനങ്ങൾ #Parumala Thirumeni songs 2026 #Parumala pally Perunnal songs 2026 #padayathra songs #Padhayathra songs 2026 #raasa songs 2026 #Parumala Pally Perunnal songs #Parumala Perunnal Songs #Parumala pally Raasa songs #Parumala pally songs #Parumala Thirumeni songs #Parumala Thirumeni perunnal songs #Parumala Thirumeni padhayatra songs #Parumala Padayatra Songs #Parumala Thirumeni Raasa songs #parumala pally perunnal #saint gregorios of parumala #Saint Geevarghese Mor Gregorios #Malyalam Christian devotional songs #Malayalam songs #Christian songs #Orthodox songs #Jacobite songs