Перейти к содержимому

CBL KAINAKARI BOAT RACE 2026 | കൈനകരി ജലോത്സവം 2026 | CBL RACE NO-09 | CBL SEASON 6 | LIVE

Fighting Rowers

0:00 / 0:00

CBL KAINAKARI BOAT RACE 2026 | കൈനകരി ജലോത്സവം 2026 | CBL RACE NO-09 | CBL SEASON 6 | LIVE

137 579 просмотров · Трансляция закончилась 10 ч назад
Fighting Rowers
17,1 тыс. подписчиков
137 579 просмотров · Трансляция закончилась 10 ч назад
🔴 LIVE NOW ON FIGHTING ROWERS! 🔴 🚣‍♂️🔥 കൈനകരി ജലോത്സവം 2026 | KAINAKARY BOAT RACE 2026 🔥🚣‍♂️ 🏆 CHAMPIONS BOAT LEAGUE 2026 – SEASON 6 | MATCH NO. 9 📅 നവംബർ 07, ശനിയാഴ്ച ⏰ ഉച്ചയ്ക്ക് 02:00 മണി മുതൽ 🌊 കൈനകരിയുടെ കായലുകളിൽ ഇനി ആവേശത്തിന്റെ അലയൊലികൾ!! കായലോളങ്ങളുടെ താളത്തിലും തുഴച്ചിലിന്റെ കരുത്തിലും ചരിത്രം തീർത്ത നാടാണ് കൈനകരി! പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന അഞ്ച് നദികൾ വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കായൽപ്പരപ്പിൽ, ജലത്തോട് പൊരുതി മണ്ണിനെ കൃഷിയോഗ്യമാക്കിയ കുട്ടനാട്ടുകാരുടെ അധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും വിദ്യാഭ്യാസ പുരോഗതിയുടെയും വള്ളംകളി പാരമ്പര്യത്തിന്റെയും ചരിത്രമാണത്. ആ പൈതൃകത്തിന്റെ ആവേശവും ചുണ്ടൻവള്ളങ്ങളുടെ കരുത്തും തുഴച്ചിൽക്കാരുടെ പോരാട്ടവീര്യവും ഒരുമിക്കുന്ന കൈനകരി ജലോത്സവം 2026 ഇനി നിങ്ങളുടെ സ്വീകരണമുറിയിലേക്ക്! 🔥 ആര് നേടും കൈനകരി ജലരാജപട്ടം? 🚣‍♂️ ആരുടെ തുഴകൾ കുതിച്ചുപായും വിജയത്തിലേക്ക്? 🔴🔥 𝐆𝐄𝐓 𝐑𝐄𝐀𝐃𝐘 𝐅𝐎𝐑 𝐓𝐇𝐄 𝐔𝐋𝐓𝐈𝐌𝐀𝐓𝐄 𝐖𝐀𝐓𝐄𝐑 𝐖𝐀𝐑! 🔥🔴 🏆 ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ 6-ന്റെ ഒൻപതാം മത്സരം! 🔥 കായൽപ്പരപ്പിൽ ആവേശം അലയടിക്കുമ്പോൾ… കരകളിൽ ആരവം ഉയരുന്നു! #vallamkali #lifeisbutadream #boatrace #rowing #trending #boating #nothingimposibleinthisworld #travel #vallamkali #ktdc #india #kainakary