Kadakkanniloru kadal kandu | കടക്കണ്ണിലൊരു കടൽ കണ്ടൂ | Kaayalum Kayarum | Movie Evergreen Hit Song
Millennium Musics
0:00 / 0:00
Kadakkanniloru kadal kandu | കടക്കണ്ണിലൊരു കടൽ കണ്ടൂ | Kaayalum Kayarum | Movie Evergreen Hit Song
3 032 просмотра · 1 год назад
Millennium Musics
830 тыс. подписчиков
3 032 просмотра · 1 год назад
Watch Kadakkanniloru kadal kandu | കടക്കണ്ണിലൊരു കടൽ കണ്ടൂ | Kaayalum Kayarum | Movie Evergreen Hit Song
Film : കായലും കയറും
Singer : വാണി ജയറാം
Music : കെ വി മഹാദേവൻ
Lyricist : പൂവച്ചൽ ഖാദർ
കടക്കണ്ണിലൊരു കടൽ കണ്ടൂ
കുറച്ചു മുൻപൊരു ചിരി കണ്ടൂ (2)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
മറച്ചിടേണ്ട നിൻ കൈമലരാൽ നീ
തടുത്തതും ഞാൻ കണ്ടൂ (2)
നീ മണപ്പുറങ്ങളിൽ കാലുകൾ നാലും എഴുതിയൊരഴകും കണ്ടു
നുള്ളി നുള്ളി കണ്ടു കൊതിച്ചതും കണ്ടൂ
നെഞ്ചിൽ അല്ലി വിടർന്നതും കണ്ടു
താന തന്ത താന തന്ത താനാ
താന തന്ത താന തന്ത താനാ(കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
ഒളിച്ചിടേണ്ടടീ കളത്തിനുള്ളിൽ ഒളിച്ചിരുന്നതറിഞ്ഞു(2)
തേൻ കനിഞ്ഞ കൈതക്കൂമ്പുകൾ
തേടി കരങ്ങൾ നീണ്ടതറിഞ്ഞു(2)
കള്ളിപ്പെണ്ണിൻ ചുണ്ടിൽ മീശ കൊണ്ടു
മെയ്യിൽ കൈകൾ പടർന്നതും കണ്ടൂ
താന തന്ത താന തന്ത താനാ
താന തന്ത താന തന്ത താനാ (കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
♪Stream the Full Songs Here♪
♫ Listen in Amazon : https://music.amazon.in/albums/B0CT62...
♫ Listen in Jio Saavn : https://www.jiosaavn.com/album/kaayal...
♫ Listen in YouTube Music : • Плейлист
☟REACH US ON
Web : https://www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : http://www.millenniumaudios.blogspot.in/