Перейти к содержимому

💥 ഇത്രയും സോഫ്റ്റും ക്രിസ്പിയുമായ പത്തിരി നിങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാവില്ല 💯

Cooking Studio

0:00 / 0:00

💥 ഇത്രയും സോഫ്റ്റും ക്രിസ്പിയുമായ പത്തിരി നിങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാവില്ല 💯

570 просмотров · 5 дн. назад
Cooking Studio
357 подписчиков
570 просмотров · 5 дн. назад
പുട്ടുപൊടി കൊണ്ട് നാടൻ രുചിയിൽ പത്തിരി 📝 Ingredients (ചേരുവകൾ) 1 കപ്പ് പുട്ടുപൊടി ¾ കപ്പ് സോഫ്റ്റ് പത്തിരിപ്പൊടി ½ കപ്പ് തേങ്ങ 5–6 ചെറിയ ഉള്ളി 1 ടേബിൾസ്പൂൺ പെരുംജീരകം 1 കപ്പ് വെള്ളം 👩‍🍳 Preparation (തയ്യാറാക്കുന്ന വിധം) ആദ്യം മിക്സിയുടെ ജാറിൽ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പുട്ടുപൊടി കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതത്തിലേക്ക് സോഫ്റ്റ് പത്തിരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ചെടുക്കുക. മാവ് അധികം വെള്ളമാകാതെയും ഡ്രൈ ആകാതെയും സോഫ്റ്റ് ആയിട്ടുള്ള ഡോ പരുവത്തിൽ തയ്യാറാക്കുക. ഇങ്ങനെ പുട്ടുപൊടി കൊണ്ട് വളരെ രുചികരമായ നാടൻ പത്തിരി തയ്യാറാക്കാം. ❤️#PuttupodiPathiri #NadanPathiri #SoftPathiri #CrispyPathiri