Перейти к содержимому

എന്ത് ചെയ്തിട്ടും വീട് ഗതിപിടിക്കുന്നില്ലേ?|സന്ധ്യാ സമയം ചെയുന്ന ഈ കാര്യങ്ങൾ ഒഴിവാക്കി നോക്കു

ELAMANNOOR VISHNU NAMBOOTHIRI

0:00 / 0:00

എന്ത് ചെയ്തിട്ടും വീട് ഗതിപിടിക്കുന്നില്ലേ?|സന്ധ്യാ സമയം ചെയുന്ന ഈ കാര്യങ്ങൾ ഒഴിവാക്കി നോക്കു

1 327 просмотров · 1 г. назад
ELAMANNOOR VISHNU NAMBOOTHIRI
1,07 тыс. подписчиков
1 327 просмотров · 1 г. назад
വീട്ടിൽ വിളക്ക് കൊളുത്തിയിട്ടും നാമജപം നടത്തിയിട്ടു ഒന്നും ഒരു ഗതി പിടിക്കുന്നില്ല എന്നൊരു തോന്നൽ നിങ്ങൾക് ഉണ്ടോ.ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം? എന്ത് കൊണ്ടായിരിക്കും സർവം ഈശ്വരന് സമർപ്പിച്ചിട്ടും നമ്മേ ഈ ദുർവിധി വിടാതെ പിന്തുടരുന്നത്. നാം അറിഞ്ഞോ അറിയാതെയോ ചെയുന്ന ചില കാര്യങ്ങൾ ഇതിലേക്കു നയിച്ചേക്കാം. സന്ധ്ക്ക് വിളക്ക് കൊളുത്തിയ ശേഷം നാം ചെയുന്ന ചില കാര്യങ്ങൾ ഇത്തരത്തിൽ പെട്ടതാവാൻ സാധ്യത ഏറെ ആണ്. സന്ധ്യക്ക് നാം ഒരിക്കലും ചെയ്തു കൂടാൻ പാടില്ലാത്ത ചില കാര്യങ്ങളെ പറ്റിയാണ് ഈ വീഡിയോ. ഇതിൽ പറയുന്ന എന്തേലും കാര്യങ്ങൾ നിങ്ങക്ക് അറിഞ്ഞോ അറിയാതെയോ ചെയുന്നുണ്ട് എങ്കിൽ അത് മനസ്സിലാക്കാനും ഒഴിവാക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും