Перейти к содержимому

അഹല്യയെപ്പോലെ മൂലക്കീൽ പാലം എന്നസ്വപ്നപദ്ധതി ! 78വയസിലും തളരാത്ത രാഘവേട്ടൻ|mvpedia_exclusive

MVPedia നാട്ടുമുറ്റം

0:00 / 0:00

അഹല്യയെപ്പോലെ മൂലക്കീൽ പാലം എന്നസ്വപ്നപദ്ധതി ! 78വയസിലും തളരാത്ത രാഘവേട്ടൻ|mvpedia_exclusive

37 просмотров · 3 дн. назад
MVPedia നാട്ടുമുറ്റം
20 подписчиков
37 просмотров · 3 дн. назад
പണിതിട്ടും പണിതിട്ടും നിരാശ ബാക്കിയാവുന്ന മൂലക്കീൽ കടവ് പാലത്തിന്റെ കഥ... കല്യാശ്ശേരി-പയ്യന്നൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന, മാടായി_രാമന്തളി ഗ്രാമപഞ്ചായത്തുകളുടെ അതിരിലെ മൂലക്കീൽ-കുന്നരു എടത്തുരുത്തി പാലത്തിനായി 78 കാരനായ രാഘവൻ കൊയക്കീൽ എന്ന 'നാട്ടുജനപ്രതിനിധി' നടത്തിക്കൊണ്ടിരിക്കുന്ന 18 വർഷത്തെ ഒറ്റയാൾ പോരാട്ടത്തിന്റെ നേർക്കാഴ്ച. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പരിഗണിച്ച പദ്ധതി, ബോറിങ്, ജലഗതാഗത വകുപ്പിന്റെ തടസ്സം, കോവിഡ്, കിഫ്ബി പ്രശ്നങ്ങൾ, ഡിസൈൻ മാറ്റം, ലാൻഡ് അക്വിസിഷൻ തടസ്സം... ഇന്നും പാലം കടൽ കടക്കാത്തതിന്റെ കാരണങ്ങൾ എന്ത് ? സർക്കാർ 25 കോടി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് പാലം യാഥാർഥ്യമാകുന്നില്ല? നാട്ടുകാരുടെ പ്രതീക്ഷയും നിരാശയും MVPedianews Exclusive റിപ്പോർടിലൂടെ. ✍️ 🎥 മനോഹരൻ വെങ്ങര Special Thanks: Sunil Kottaram Kunnaru #mvpedianews_exclusive #MVPediaNaattumuttam #Moolakkeel Bridge #Moolakkeel Kadavu #MadayiGramapanchayath #RamanthaliGramapanchayath, #Kalliassery&PayyanurConstituencies #PWD_GovtofKeralam #Kannurthepowernews