യൂറോപ്യന്മാരുടെ വരവ് മുതൽ ബ്രിട്ടീഷ് ഭരണം വരെ | PSC ആവർത്തിച്ച് ചോദിച്ച മുഴുവൻ ചോദ്യങ്ങളും |
Vocabspedia
0:00 / 0:00
യൂറോപ്യന്മാരുടെ വരവ് മുതൽ ബ്രിട്ടീഷ് ഭരണം വരെ | PSC ആവർത്തിച്ച് ചോദിച്ച മുഴുവൻ ചോദ്യങ്ങളും |
8 562 просмотра · Трансляция закончилась 2 дн. назад
Vocabspedia
109 тыс. подписчиков
8 562 просмотра · Трансляция закончилась 2 дн. назад
#KeralaPSC ##ഗവർണർജനറൽ #രാഷ്ട്രീയചരിത്രം #LDC2027
ഒരേ ചോദ്യം PSC 6 തവണ ചോദിച്ചിട്ടുണ്ട്! നിങ്ങൾക്കറിയാമോ ഏതാണെന്ന്?
ബ്രിട്ടീഷ് ഇന്ത്യയിലെ രാഷ്ട്രീയചരിത്രമായി ബന്ധപ്പെട്ട് Kerala PSC ഇതുവരെ ആവർത്തിച്ച് ചോദിച്ച മുഴുവൻ ചോദ്യങ്ങളും ഈ ക്ലാസിൽ ഒരുമിച്ച് പഠിക്കാം. "ഈസ്റ്റ് ഇന്ത്യ കമ്പനി", "റെഗുലേറ്റിങ് ആക്ട്", "ഭൂനികുതി സമ്പ്രദായം", നിയമങ്ങൾ, യുദ്ധങ്ങൾ, ഉടമ്പടികൾ — പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ളതെല്ലാം ഒറ്റ ക്ലാസിൽ.
📌 ഈ ക്ലാസ് ഉപകാരപ്പെടുന്ന പരീക്ഷകൾ:
✅ LDC 2027
✅ 10th Level Prelims
✅ Degree Level Prelims
✅ LGS
✅ മറ്റ് എല്ലാ Kerala PSC പരീക്ഷകളും
⏱️ ഉള്ളടക്കം:
00:32 ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി
01:54 വാസ്കോഡഗാമയുടെ വരവ്
05:00 ഈസ്റ്റ് ഇന്ത്യ കമ്പനികളും വർഷങ്ങളും
10:53 സൂറത്തിലെ ആദ്യ ഫാക്ടറി
16:18 ലണ്ടൻ മിഷൻ സൊസൈറ്റി
20:10 ഡെൻമാർക്കുകാരും ട്രാൻക്വിബാറും
23:06 മദ്രാസ് കോർപ്പറേഷൻ
25:46 ഫോർട്ട് വില്യം കോട്ട
27:28 പ്ലാസി, ബക്സാർ യുദ്ധങ്ങൾ
30:56 കർണാട്ടിക് യുദ്ധങ്ങൾ, വാണ്ടിവാഷ്
40:43 ദത്തവകാശ നിരോധനം, പത്രസ്വാതന്ത്ര്യം
46:39 റെഗുലേറ്റിങ് ആക്ട്, പിറ്റ്സ് ഇന്ത്യ ആക്ട്
1:00:00 ദ്വിഭരണം, ആദ്യ സുപ്രീം കോടതി
1:03:14 ചാർട്ടർ ആക്ടുകൾ
1:09:38 ഭൂനികുതി സമ്പ്രദായങ്ങൾ
📲 കോഴ്സുകളെക്കുറിച്ച് അറിയാൻ വിളിക്കൂ / വാട്സാപ്പ് ചെയ്യൂ: 7890904545
🔔 ദിവസേനയുള്ള PSC ക്ലാസുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ അമർത്തൂ.
VOCABSPEDIA – Force Behind the Billion Dreams
#PSC #KeralaPSCClass #ആധുനികഇന്ത്യൻചരിത്രം #PSCHistory #10thPrelims #DegreePrelims #LGS #Vocabspedia