Перейти к содержимому

കോടമഞ്ഞിന്റെ വശ്യഭംഗിയിൽ ഒരു പ്രഭാതം #NatureLovers, #MorningVibes, #malayalamvlogger

Ziya’s WonderWorld

0:00 / 0:00

കോടമഞ്ഞിന്റെ വശ്യഭംഗിയിൽ ഒരു പ്രഭാതം #NatureLovers, #MorningVibes, #malayalamvlogger

6 386 просмотров · 5 дн. назад
Ziya’s WonderWorld
24,3 тыс. подписчиков
6 386 просмотров · 5 дн. назад
🌿 കോടമഞ്ഞിൽ കുളിച്ചൊരു മനോഹര പ്രഭാതം… പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തുടങ്ങിയ എന്റെ ഒരു ദിവസം! 🤍🌫️ ഈ വീഡിയോയിൽ കോടമഞ്ഞ് നിറഞ്ഞ മനോഹരമായ കാഴ്ചകളും എന്റെ വീട്ടിലെ വിശേഷങ്ങളും അടുക്കളയിലെ കൊച്ചു കൊച്ചു ജോലികളും നിങ്ങളുമായി പങ്കുവെക്കുന്നു. 🏡☕🌿 പ്രകൃതിയുടെ ഭംഗിയും വീട്ടിലെ സന്തോഷനിമിഷങ്ങളും ഒരുമിച്ചുള്ള ഈ ഡെയ്‌ലി വ്ലോഗ് നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. ❤️ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ. പുതിയ വീഡിയോകൾക്കായി എന്റെ ചാനൽ Ziya’s Wonder World സബ്സ്ക്രൈബ് ചെയ്യണേ. 🔔 സ്നേഹത്തോടെ, Ziya ❤️ #ADayInMyLife #MalayalamVlog #DailyVlog #ZiyasWonderWorld #കോടമഞ്ഞ് #NatureLovers #MorningVibes #HomeVlog #MalayaliVlogger