സ്‌കന്ദഷഷ്ഠി ഈ രീതിയിൽ ആചരിക്കൂ വേണ്ടതെല്ലാം കിട്ടും, മക്കൾ നന്നായി വരും | Skanda Sashti October 27
Neram Online
0:00 / 0:00
സ്‌കന്ദഷഷ്ഠി ഈ രീതിയിൽ ആചരിക്കൂ വേണ്ടതെല്ലാം കിട്ടും, മക്കൾ നന്നായി വരും | Skanda Sashti October 27
89 511 просмотров · 2 г. назад
Neram Online
199 тыс. подписчиков
89 511 просмотров · 2 г. назад
SKANDA SASHTI VRITHAM MANTRAS
by Puthumana Maheshwaran Namboothiri
Key Moments
00:55 ഭൗതിക നേട്ടങ്ങൾക്ക് സ്കന്ദ ഷഷ്ഠി
03:15 സ്കന്ദ ഷഷ്ഠി വ്രതവിധികൾ
06:30 വ്രതം നോറ്റ് ജപിക്കാൻ മന്ത്രങ്ങൾ
12:14 സന്താന രക്ഷ, ദാമ്പത്യ ക്ലേശ മുക്തി
16:14 സ്കന്ദ ഷഷ്ഠിക്ക് വഴിപാടുകൾ
20:48 ആരാധനയ്ക്ക് ശ്രേഷ്ഠ ദിനങ്ങൾ
Skanda Sashti 2025, October 27, Monday
സക്ന്ദ ഷഷ്ഠി അറിയേണ്ടതെല്ലാം | Skanda Sashti Vritham From 2025 October 22 to October 27 | സക്ന്ദ ഷഷ്ഠി ഈ രീതിയിൽ
ആചരിക്കൂ വേണ്ടതെല്ലാം കിട്ടും, മക്കൾ നന്നായി വരും | NeramOnline | AstroG
Narration :
Puthumana Maheswaran Namboothiri
+91 9447020655
Editing & Videography
Siva Thampi
Diwali Mantra Description
മൂല മന്ത്രം ................
ഓം വചത്ഭുവേ നമഃ
(108 , 1008 തവണ ജപിക്കുന്നത്
കൂടുതൽ ഗുണകരം)
സുബ്രഹ്മണ്യ ഗായത്രി ................
ഓം സനൽ കുമാരായ
വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
(സുബ്രഹ്മണ്യ ഗായത്രി വിദ്യാവിജയം,
ഭാഗ്യം, ഐശ്വര്യം നൽകും - സ്‌കന്ദ ഷഷ്ഠിക്ക് തുടങ്ങി 108, 336 തവണ രണ്ടു നേരം )
1
ഓം വചത്ഭുവേ നമഃ ....................
(കാര്യസിദ്ധിക്ക് 108 വീതം
രണ്ട് നേരം 27 ദിവസം ജപിക്കുക)
2
ഓം സ്‌കന്ദായ നമഃ ......................
(ശത്രുദോഷശാന്തിക്ക് 84 വീതം രണ്ട് നേരം 28 ദിവസം ജപിക്കുക)
3
ഓം ഇന്ദ്രായ നമഃ .....................
(ഭാഗ്യം തെളിയുന്നതിന് 64 വീതം രണ്ട് നേരം 41 ദിവസം ജപിക്കുക)
4
ഓം ശിവാത്മജായ നമഃ ..........................
(കര്‍മ്മസിദ്ധിക്കും, വിദ്യാവിജയത്തിനും 36 വീതം 64 ദിവസം 2 നേരം ജപിക്കുക)
5
ഓം സനൽ കുമാരായ നമഃ .........................
(ഭാഗ്യം തെളിയുന്നതിനും, കാര്യവിജയത്തിനും 108 വീതം രണ്ട് നേരം 41 ദിവസം ജപിക്കുക)
ധ്യാന ശ്ലോകം ........................
സ്ഫുരന്മകുടപത്ര
കുണ്ഡലവിഭൂഷിതം
ചമ്പക സ്രജാകലിത
കന്ധരം കരയുഗേന
ശക്തിം പവിം
ദധാനമഥവാ
കടികലിത വാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം
സ്മരതു പീതവാസോവസം
വഴിപാടുകൾ
.......................
നാരങ്ങാമാല ................. ദൃഷ്ടിദോഷശാന്തി
നെയ്‌വിളക്ക് ................. ധനാഭിവൃദ്ധി, കാര്യലബ്ധി
പാലഭിഷേകം .................രോഗശാന്തി, ശാരീരിക ക്ഷമത
കാവടി .................കാര്യവിജയം
ത്രിമധുരം .................കുടുംബഐക്യം, കാര്യസിദ്ധി
ഭസ്മാഭിഷേകം .................പാപശാന്തി
കളഭാഭിഷേകം .............കര്‍മ്മ വിജയം
മഞ്ഞപ്പട്ട് .................കാര്യവിജയം
എണ്ണ അഭിഷേകം ...........ശത്രുദോഷ ശാന്തി
പാല്പായസം .............ഭാഗ്യം തെളിയാന്‍, രോഗശാന്തി
കല്‍ക്കണ്ടം ..............കുടുംബഐക്യം, കെട്ടുറപ്പ്
താമരമാല..............ഐശ്വര്യാഭിവൃദ്ധി, ധനാഭിവൃദ്ധി
അഷ്ടാഭിഷേകം ..........രോഗശാന്തി, ആരോഗ്യസിദ്ധി,
കളഭം ചാര്‍ത്ത് ......... ആരോഗ്യബലം, കര്‍മ്മസിദ്ധി
പുഷ്പാഭിഷേകം .........വിദ്യാവിജയം, കര്‍മ്മവിജയം
തേന്‍ അഭിഷേകം ............. രോഗശാന്തി, ദാരിദ്രശാന്തി
പനിനീരഭിഷേകം ........ദാമ്പത്യഭദ്രത, ഇഷ്ടവിവാഹം
അഷ്ടഗന്ധാഭിഷേകം ....മന:ശാന്തി, പാപശമനം
കദളിപ്പഴം ........വിവാഹസിദ്ധി, പ്രേമസാഫല്യം
അന്നദാനം ..........പാപശാന്തി, മന:സമാധാനം
പുഷ്പാഞ്ജലികൾ
................................
കുമാരസൂക്തം ..................ഇഷ്ടകാര്യസിദ്ധി
ഭാഗ്യസൂക്തം .....................ഭാഗ്യം തെളിയാൻ
പുരുഷസൂക്തം .................ഐശ്വര്യത്തിന്
സംവാദസൂക്തം ................ഐക്യത്തിന്
രോഗശമനമന്ത്രം ..............രോഗശാന്തിക്ക്
യോഗക്ഷേമസൂക്തം ........കര്‍മ്മഭാഗ്യം
അഷ്ടോത്തരം ..................കാര്യസിദ്ധി
സഹസ്രനാമം ................... സർവൈശ്വര്യം
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
+91 8138015500
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
#NeramOnline
#SakandaSashti2025
#kandasashti2025
#KandaSashti
#SubramanyaPooja
#devotionals
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.