Перейти к содержимому

Karippur gold smuggling | കരിപ്പൂരിൽ വൻ സ്വർണവേട്ട, നാലു പേരെ കരിപ്പൂർ പൊലീസ് പിടികൂടി | Crime

News18 Kerala

0:00 / 0:00

Karippur gold smuggling | കരിപ്പൂരിൽ വൻ സ്വർണവേട്ട, നാലു പേരെ കരിപ്പൂർ പൊലീസ് പിടികൂടി | Crime

16 422 просмотра · 1 дн. назад
News18 Kerala
5,01 млн подписчиков
16 422 просмотра · 1 дн. назад
Karippur gold smuggling| കരിപ്പൂരിൽ നാടകീയ നീക്കങ്ങളിലൂടെ സ്വർണകടത്തിയവരെയും അത് തട്ടിയെടുക്കാനെത്തിയ കവർച്ച സംഘത്തെയും പിടികൂടി പൊലീസ്... നാലു പേരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിത്.. ...ഇന്ന് പുലർച്ചെയാണ് സംഭവം... ഇടുക്കി സ്വദേശി അഭിരാമി എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. In a dramatic operation at Karipur, police arrested both the individuals involved in gold smuggling and a robbery gang that attempted to snatch the gold consignment.Four people were arrested by Karipur Police in connection with the incident, which took place in the early hours of today. The gold was seized from a passenger named Abhirami, a native of Idukki. #karipur #abhirami #goldsmuggling #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്  WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube